SSLC IT MODEL EXAM BEGINS ON 18 TH-SSLC MODEL EXAM BEGINS ON 8 February 2016. *

2014 സെപ്റ്റംബർ 24, ബുധനാഴ്‌ച

23.09.2014
'ഒരു മിഠായിക്ക് ഒരു സ്വര്‍ണ്ണകപ്പ് അഥവാ ഒരുകിലോ  സ്വര്‍ണ്ണകപ്പ്'
'സെപ്ത.23ന് സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും സംസ്ഥാനശാസ്ത്രമേള 
സ്വര്‍ണ്ണകപ്പിനായി ഒരു രൂപ വീതം സംഭാവനചെയ്തു.

സബ് ജില്ലാ ഗെയിം-ചെസ്സില്‍ ജിഷ്ണു.കെ.പി.9എ,രണ്ടാം സ്ഥാനം നേടി.


24.09.2014
 ഗണിതശാസ്ത്ര(ഭാസ്കരാചാര്യ) സെമിനാറില്‍ സബ് ജില്ലാതലത്തില്‍ അരുണ്‍കൃഷ്ണന്‍10എ
രണ്ടാം സ്ഥാനം നേടി

സബ് ജില്ലാഗണിതശാസ്ത്ര ക്വിസ്സില്‍  അരവിന്ദ്.എ,8എ.മൂന്നാംസ്ഥാനം നേടി.

2014 സെപ്റ്റംബർ 16, ചൊവ്വാഴ്ച

16.05.2014
ലോക ഓസോണ്‍ദിനം



ഓസോണ്‍ദിനത്തോടനുബന്ധിച്ച്  ഡോക്യുമെന്ററി പ്രദര്‍ശനം നടത്തി.

2014 സെപ്റ്റംബർ 11, വ്യാഴാഴ്‌ച

05.09.2014 
ഓണാഘോഷം, അധ്യാപകദിനം

ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളമത്സരം നടത്തി.ഓണസദ്യ ഒരുക്കി.        പി.ടി.എ.പ്ര‍സിഡണ്ട‍്      .ടി.ശശീധരന്‍  സമ്മാനങ്ങള്‍ വിതരണം ചെയ്തു  .   എ.വി.ശ്രീനിവാസന്‍ അധ്യക്ഷം വഹിച്ചു.


 


 
 


പ്രധാനമന്ത്രിയുടെ അധ്യാപകദിന സന്ദേശം



2014 ഓഗസ്റ്റ് 16, ശനിയാഴ്‌ച

68ം സ്വാതന്ത്ര്യദിനം
                                                                                                                            




2014 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

സ്വാതന്ത്ര്യദിന ആശംസകള്‍


10.10.2014

സ്കൂള്‍ കായികമേള

സ്കൂള്‍ കായികമേള ഒക്ടോബര്‍ 10 ന് നടന്നു.രാവിലെ അത് ലറ്റുകളുടെ മാര്‍ച്ച്പാസ്റ്റില്‍ ഹെഡ്മാസ്റ്റര്‍ സല്യൂട്ട് സ്വീകരിച്ചു.വൈകുന്നേരം 5മണിക്ക് മേള സമാപിച്ചു.വിജയികള്‍ക്ക് സര്‍ച്ചിഫിക്കറ്റുകള്‍ വിതരണം ചെയ്തു.






സബ്ജില്ലാ ശാസ്ത്ര ഗണിത പ്രവൃത്തി പരിചയമേള

സബ്ജില്ലാ ശാസ്ത്ര ഗണിത പ്രവൃത്തി പരിചയമേളയില്‍ 43 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
പ്രവൃത്തി പരിചയമേളയില്‍ നാലാം സ്ഥാനം നേടി.5 പേര്‍ ജില്ലാതലത്തില്‍ മത്സരിക്കുവാന്‍ അര്‍ഹത നേടി.
ഗണിതശാസ്ത്രമേളയില്‍ രണ്ടുപേര്‍ ജില്ലാതലത്തില്‍ മത്സരിക്കുവാന്‍ അര്‍ഹത നേടി.
ഗണിതശാസ്ത്രമാഗസിന്‍ ഒന്നാം സ്ഥാനത്തോടെ ഈ വര്‍ഷവും ജില്ലാതലത്തിലേക്ക് അര്‍ഹത നേടി.


STEPS മോട്ടിവേഷന്‍ ക്ലാസ് 
STEPS ന്റെ ഭാഗമായുള്ള മോട്ടിവേഷന്‍ ക്ലാസ് ഒക്ടോബര്‍ 16ന് നടത്തി.പ്രധാനധ്യാപകന്‍ ഉദ്ഘാടനം ചെയ്തു. R P മാരായ പത്മനാഭന്‍മാസ്റ്റര്‍, സവിത ടീച്ചര്‍ എന്നിവരുടെ ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം നല്കി.പി.വാസുദേവന്‍ സ്വാഗതവു യു.ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.

2014 ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

വിജയികള്‍


സംസ്കൃതദിനത്തോടനുബന്ധിച്ച് നടത്തിയ ഉപജില്ലാ മത്സരത്തില്‍ വിജയികളായവര്‍

രാമായണം പ്രശ്നോത്തരി    -രണ്ടാം സ്ഥാനം.    
                                       അക്ഷയകൃഷ്ണന്‍  &  ഹരികൃഷ്ണന്‍
രാമായണ പാരായണം      രണ്ടാം സ്ഥാനം.  
                                       അനന്ദു എസ് നാഥ്



കാലടി സംസ്കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ പ്രാദേശികകേന്ദ്രത്തില്‍ നടത്തിയ സംസ്കൃതദിനത്തോടനുബന്ധിച്ച് 

 സ്വാതികൃഷ്ണന്‍ 10B  -സമസ്യാപൂരണത്തില്‍  ഒന്നാം സ്ഥാനം. നേടി .
                                                            അനുമോദനങ്ങള്‍