ജില്ലാസ്ക്കൂള്‍ കലോത്സവം
കാസര്കോഡ് വെച്ചു നടന്ന ജില്ലാസ്ക്കൂള്‍ കലോത്സവത്തില്‍ സംസ്കൃതോത്സവത്തില്‍  ,പ്രശ്നോത്തരിയില്‍ Aഗ്രേഡോടെ ഹരികൃഷ്ണന്‍.വി ഒന്നാം സ്ഥാനം നേടി.
    പാഠകം                            - അനന്ദു എസ് നാഥ്       Aഗ്രേഡ്
സംഘഗാനം                                         Aഗ്രേഡ്
   കാര്‍ട്ടൂണ്‍                -യഥുകൃഷ്ണന്‍    B  ഗ്രേഡ്
   പ്രസംഗം(ഇംഗ്ലീഷ്)               -അരവിന്ദ് എ           B  ഗ്രേഡ്
വിജയികളെ അസംബ്ളിയില്‍ അനുമോദിച്ചു.
വിജയികളെ അസംബ്ളിയില്‍ അനുമോദിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ