SSLC IT MODEL EXAM BEGINS ON 18 TH-SSLC MODEL EXAM BEGINS ON 8 February 2016. *

STUDENTS CORNER

 അമൃത രശ്മി
"ഭാരതമാതാവേ! ജയ! ഭാരതമാതാവേ! ജയ!
സാരതീര്ത്ഥ സരില് ക്ഷേത്രഭൂഷണേ! ജയ!
ഭൂഖണ്ഡങ്ങളഞ്ചിലുംവെച്ചാഖണ്ഡലഭൂവിന്കലും
ഭോഗമോക്ഷദര്മ്മം നല്കും ജനനി! ജയ!
മുന്നൂറ്ററുപതു നാളായ് വന്നുകൊണ്ടിക്കാലചക്രം
പൊന്നീലേറെ തന്നുകൊണ്ടു തിരിഞിടുന്പോള്
മഞ്ഞുമലക്കുഞ്ജത്തിലെക്കുഞ്ഞുവിദ്യാധരസ്ത്രീകള്
മന്ദം പാടിവാഴ് ത്തുന്നതെന്നമ്മയെയല്ലോ!"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ