SSLC IT MODEL EXAM BEGINS ON 18 TH-SSLC MODEL EXAM BEGINS ON 8 February 2016. *

O S A

സതീര്‍ത്ഥ്യര്‍@1982
മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്കൂള്‍ 1982 എസ്.എസ്.എല്‍.സി ബാച്ച് കുടുംബസംഗമം നടത്തി.
32 വര്‍ഷം മുമ്പ് പഠിച്ചവരും അവരെ പഠിപ്പിച്ച ഗുരുനാഥന്മാരും ഒരുവട്ടം കൂടി പഴയ വിദ്യാലയ മുറ്റത്ത് ഒത്തുകൂടി.
സതീശന്‍ പി.കെ സ്വാഗതം പറഞ്ഞു.ടി.ശശിധരന്‍ (PTA പ്രസി.)അധ്യക്ഷം വഹിച്ചു.എം.പി.വി.ജാനകി(Vice Presi. Kayur-Cheemeni)ഉദ്ഘാടനം  ചെയ്തു.Dr.കൃഷ്ണകുമാര്‍(Principal DIET)ഉപഹാര സമര്‍പ്പണം നടത്തി.വി.പ്രകാശ് നാരായണന്‍(Manager)),എ.വി.ശ്രീനിവാസന്‍(Headmaster)എന്നിവര്‍ പ്രസംഗിച്ചു.കെ.പി.കൃഷ്ണകുമാരി നന്ദി പറഞ്ഞു.വിവിധകലാപരിപാടികള്‍ അവതരിപ്പിച്ചു.
സ്കൂള്‍ലൈബ്രറിയിലേക്ക് സതീര്‍ത്ഥ്യര്‍@1982ഷെല്‍ഫ്  സംഭാവനചെയ്തു.

മഷിത്തണ്ട്

1985 എസ്.എസ്.എല്‍.സി ബാച്ച്  മഷിത്തണ്ട്  കുടുംബസംഗമംനടത്തി.2015ഏപ്രില്‍16ന് 30 വര്‍ഷം മുമ്പ് പഠിച്ചവരും അവരെ പഠിപ്പിച്ച ഗുരുനാഥന്മാരും ഒരുവട്ടം കൂടി പഴയ വിദ്യാലയ മുറ്റത്ത് ഒത്തുകൂടി.
സ്കൂള്‍ലൈബ്രറിയിലേക്ക് പുസ്തങ്ങള്‍സംഭവനചെയ്തു സംഭാവനചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ