SSLC IT MODEL EXAM BEGINS ON 18 TH-SSLC MODEL EXAM BEGINS ON 8 February 2016. *

2014, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

സ്വാതന്ത്ര്യദിന ആശംസകള്‍


10.10.2014

സ്കൂള്‍ കായികമേള

സ്കൂള്‍ കായികമേള ഒക്ടോബര്‍ 10 ന് നടന്നു.രാവിലെ അത് ലറ്റുകളുടെ മാര്‍ച്ച്പാസ്റ്റില്‍ ഹെഡ്മാസ്റ്റര്‍ സല്യൂട്ട് സ്വീകരിച്ചു.ൈകുന്നേരം 5മണിക്ക് മേള സമാപിച്ചു.വിജയികള്‍ക്ക് സര്‍ച്ചിഫിക്കറ്റുകള്‍ വിതരണം ചെയ്തു.






സബ്ജില്ലാ ശാസ്ത്ര ഗണിത പ്രവൃത്തി പരിചയമേള

സബ്ജില്ലാ ശാസ്ത്ര ഗണിത പ്രവൃത്തി പരിചയമേളയില്‍ 43 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
പ്രവൃത്തി പരിചയമേളയില്‍ നാലാം സ്ഥാനം നേടി.5 പേര്‍ ജില്ലാതലത്തില്‍ മത്സരിക്കുവാന്‍ അര്‍ഹത നേടി.
ഗണിതശാസ്ത്രമേളയില്‍ രണ്ടുപേര്‍ ജില്ലാതലത്തില്‍ മത്സരിക്കുവാന്‍ അര്‍ഹത നേടി.
ഗണിതശാസ്ത്രമാഗസിന്‍ ഒന്നാം സ്ഥാനത്തോടെ ഈ വര്‍ഷവും ജില്ലാതലത്തിലേക്ക് അര്‍ഹത നേടി.


STEPS മോട്ടിവേഷന്‍ ക്ലാസ് 
STEPS ന്റെ ഭാഗമായുള്ള മോട്ടിവേഷന്‍ ക്ലാസ് ഒക്ടോബര്‍ 16ന് നടത്തി.പ്രധാനധ്യാപകന്‍ ഉദ്ഘാടനം ചെയ്തു. R P മാരായ പത്മനാഭന്‍മാസ്റ്റര്‍, സവിത ടീച്ചര്‍ എന്നിവരുടെ ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം നല്കി.പി.വാസുദേവന്‍ സ്വാഗതവു യു.ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ