SSLC IT MODEL EXAM BEGINS ON 18 TH-SSLC MODEL EXAM BEGINS ON 8 February 2016. *

2016, ജനുവരി 19, ചൊവ്വാഴ്ച

18/01 / 2016 

SSLC ഒരുക്കം 2016 ആരംഭം *
സ്കൂൾ നുൺ ൺ മീൽ -പാചകശാല   ഉത്ഘാടനം 
*അനുമോദനം

SSLC ഒരുക്കം 2016ഉം.സ്കൂളി നു  പുതുതായി നിർമ്മിച്ച പാചകശാലയുടെ    ഉത്ഘാടനവും   കയ്യൂർ -ചീമേനി പഞ്ചായത്ത് അംഗം ശ്രീ .ടി.വി കുഞ്ഞികൃഷ്ണൻ നിർവ്വഹിച്ചു  .സബ്ജില്ല റാലിയിൽ ഓവർഓൾ  ചാമ്പ്യൻ ഷിപും  ബെസ്റ്റ് സ്കൌട്ട് &ഗൈഡ് യൂനിറ്റ്  ആയ സ്കൌട്ട് &ഗൈഡു കളെയും ടീച്ചർ മാരെയും അനുമോദിച്ചു.PTA പ്രസിഡന്റ്‌ ടി.ശശിധരൻ  അധ്യക്ഷം വഹിച്ചു .മാനേജർ പ്രകാ ശ്നരായണൻ സർട്ടിഫിക്കറ്റു കൾ വിതരണം ചെയ്തു .പ്രധാ നധ്യപകൻ എ വി ശ്രീനിവസാൻ  സ്വാഗതം പറഞ്ഞു .MPTA പ്രസിഡന്റ്‌ K V പ്രവീണ ,യു.ശ്രീനിവസാൻ,Dr.പി.ഗീത ,വി.നാരായണൻ നമ്പൂതിരി ,എം സജിത എന്നിവർ പ്രസംഗിച്ചു .ജില്ലാ കലോത്സവത്തിൽ വിജിയികലയാവരെ അനുമോദിച്ചു







 SSLC ഒരുക്കം 2016ൻറ  ഭഗമായി പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് കൌൺസിലിംഗ് ക്ലാസ് നടത്തി .രാജു ഐസക്  ക്ലാസ് എടുത്തു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ