വിജയികള്‍
സംസ്കൃതദിനത്തോടനുബന്ധിച്ച് നടത്തിയ ഉപജില്ലാ മത്സരത്തില്‍ വിജയികളായവര്‍
രാമായണം പ്രശ്നോത്തരി    -രണ്ടാം സ്ഥാനം.    
അക്ഷയകൃഷ്ണന്‍ & ഹരികൃഷ്ണന്‍
അക്ഷയകൃഷ്ണന്‍ & ഹരികൃഷ്ണന്‍
രാമായണ പാരായണം      രണ്ടാം സ്ഥാനം.  
അനന്ദു എസ് നാഥ്
അനന്ദു എസ് നാഥ്
കാലടി സംസ്കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ പ്രാദേശികകേന്ദ്രത്തില്‍ നടത്തിയ സംസ്കൃതദിനത്തോടനുബന്ധിച്ച് 
 സ്വാതികൃഷ്ണന്‍ 10B  -സമസ്യാപൂരണത്തില്‍  ഒന്നാം സ്ഥാനം. നേടി .
                                                            അനുമോദനങ്ങള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ