SSLC IT MODEL EXAM BEGINS ON 18 TH-SSLC MODEL EXAM BEGINS ON 8 February 2016. *

2014, ജൂലൈ 30, ബുധനാഴ്‌ച


ജൂലൈ15                          S P G
സ്കൂള്‍ സ്റ്റൂഡന്‍റസ് പ്രൊഡക്ഷന്‍ ഗ്രൂപ്പ്രൂപീകരിച്ചു.
പരിസ്ഥിതി ക്ലബ് CRD യുടെ സഹകരണത്തോടെ ജൂലൈ16ന് ഗ്രാഫ്റ്റിങ്,ബഡിംഗ്,ലെയറിംഗ് പരിശീലനക്ലാസ് സംഘടിപ്പിച്ചു.

ലോകമയക്കുമരുന്ന് വിരുദ്ധദിനത്തോടനുബന്ധിച്ച് ജൂണ്‍26ന് മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണ റാലി നടത്തി.

2014, ജൂലൈ 28, തിങ്കളാഴ്‌ച

പരിസ്ഥിതിദിനം 
ജൂണ്‍ 5

ശ്രീമതി.M.P.V.ജാനകി(കയ്യുര്‍ ചീമേനി ഗ്രമപഞ്ചായത്ത് വൈ.പ്രസി.)നെല്ലിത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.

2014, ജൂലൈ 24, വ്യാഴാഴ്‌ച

03.07.2014
പ്ലാസ്റ്റിക്ക് വിരുദ്ധദിനത്തോടനുബന്ധിച്ച് പേപ്പര്‍ക്യാരിബാഗുകളുടെ നിര്‍മ്മാണം പരിശീലനം


2014, ജൂലൈ 9, ബുധനാഴ്‌ച

ജൂണ്‍28ന്  ശനിയാഴ്ച പരിസ്ഥിതിക്ലബ്,ഹരിതസേന,പി.ടി.എ ,തിമിരി ക്ഷേത്രക്കമ്മിറ്റിയുടെ സഹകരണത്തോടെ "പാടത്തൊരു പാഠം" പരിപാടി നടത്തി.