SSLC IT MODEL EXAM BEGINS ON 18 TH-SSLC MODEL EXAM BEGINS ON 8 February 2016. *

2015 ഏപ്രിൽ 24, വെള്ളിയാഴ്‌ച

N M M S പരീക്ഷയിലും മികവ്
2014-15 നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്കോളര്‍ഷിപ്പിന് അര്‍ഹരായവര്‍
Anandu S Nath

Pranav K
അഭിനന്ദനങ്ങള്‍

2015 ഏപ്രിൽ 21, ചൊവ്വാഴ്ച

തിമിരി മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്കൂളില്‍ 
തുടര്‍ച്ചയായി എട്ടാം തവണയും നൂറുമേനി വിജയം
തിമിരി മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്കൂളില്‍  2015 മാര്‍ച്ച് എസ്.എസ്.എല്‍ സി പരീക്ഷയില്‍ പരിക്ഷയെഴുതിയ 74 വിദ്യാര്‍ത്ഥികളും വിജയിച്ച് 100ശതമാനം വിജയത്തില്‍   ജൈത്രയാത്ര തുടരുന്നു.
തുടര്‍ച്ചയായി എട്ടാം തവമയാണ് നൂറുമേനി വിജയം നേടുന്നത്.7പേര്‍ മുഴുവന്‍ വിഷയങ്ങളിലും A+ഗ്രേഡ് നേടി.അമൃത,അരുണ്‍കൃഷ്ണന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ ഗ്രേസ് മാര്‍ക്ക് ഇല്ലാതെ യാണ് മുഴുവന്‍ വിഷയങ്ങളിലും A+ഗ്രേഡ് നേടിയത്.SC വിഭാഗത്തില്‍ 10 A+നേടി ജിഷ മികവ് കാട്ടി.

10 A+ : 7

AMRUTHA.A.V, ARUNKRISHNAN.A.K, SWETHAKRISHNA.A, SWATHIKRISHNA.K.V,  JISHA.T.P, JYOTHSNA.P.V, ASWINKUMAR.M.V 

9 A+ : 4
ANAGHA.O, CHANDANA.T, KRISHNAPRIYA.K.V, SHEFIN.M.J


8 A+ : 11
ANAGHA.T, ASWATHI.P.S, VEENAMOL., ANJU.C, PRANAVYA K K V ,JISHNU.A,JISHNU.P, JITHUKRISHNAN.V.V, SHEETHIN.V.V, NITHIN.K.V, VISHNU.M.









10 A+നേടിയ മിടുക്കന്മാര്‍

Swethakrishna.A
Amrutha.A.V


Arunkrishnan.A.K
Aswinkumar.M.V

Swathikrishna.K.V

Jisha.T.P

Jyotsna.P.V



2015 മാർച്ച് 31, ചൊവ്വാഴ്ച

യാത്രയപ്പ് നല്കി
പി.ദേവിക്കുട്ടി
തിമിരി മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്കൂളിലെ 24 വര്‍ഷത്തെ സേവനത്തിനു ശേഷം ശ്രീമതി.പി.ദേവിക്കുട്ടി ടീച്ചര്‍ (HSA NSc)2015 മാര്‍ച്ച്30ന് സര്‍വ്വീസില്‍ നിന്നും വിരമിച്ചു.പി.ടി.എയുടെ ആഭിമുഖ്യത്തില്‍ സമുചിതമായ യാത്രയപ്പ് നല്‍കി.
യാത്രയയപ്പ് യോഗത്തില്‍ എ.വി.ശ്രീനിവാസന്‍(HM) സ്വാഗതം പറഞ്ഞു.ശ്രീ.ടി.ശശീധരന്‍ (PTA പ്രസിഡണ്ട്)അധ്യക്ഷം വഹിച്ചു.കയ്യൂര്‍-ചീമേനിഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം.ബാലകൃഷ്ണന്‍ ഉപഹാരസമര്‍പ്പണം നടത്തി.ശ്രീമതി.എം.പി.വി.ജാനകി(കയ്യൂര്‍-ചീമേനിഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട്)പ്രഭാഷണം നടത്തി.പി.ഈശ്വരന്‍ നമ്പൂതിരി,.പ്രവീണ.കെ.വി.,പി.വാസുദേവന്‍,എന്നിവര്‍ പ്രസംഗിച്ചു.പി.രാമചന്ദ്രന്‍ നന്ദി പറഞ്ഞു.



2015 മാർച്ച് 18, ബുധനാഴ്‌ച

രാഷ്ട്രപതി അവാര്‍ഡ്



ഈ വര്‍ഷംരാഷ്ട്രപതി അവാര്‍ഡിന് അര്‍ഹനായ അശ്വിന്‍കുമാര്‍.എം.വി

അഭിനന്ദനങ്ങള്‍



2015 ജനുവരി 21, ബുധനാഴ്‌ച

സംസ്ഥാന കേരള സ്കൂള്‍ കലോത്സവം‌



സംസ്ഥാന കേരള സ്കൂള്‍ കലോത്സവംത്തില്‍ ഹൈസ്ക്കൂള്‍  കാവ്യകേളിയില്‍ സ്വേതാകൃഷ്ണന്‍.എ. A ഗ്രേഡ് നേടി.

   അസംബ്ലിയില്‍ വെച്ച് അനുമോദിച്ചു.


RUN
KERALA
RUN


റണ്‍ കേരള റണ്‍

കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തിലെ തിമിരിയില്‍ റണ്‍ കേരള റണ്ണിന്റെ ഭാഗമായി തിമിരി മഹാകവി കുട്ടമത്ത് സ്മാരകഹൈസ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപകരുംകൂട്ടയോട്ടത്തില്‍ പങ്കെടുത്തു.കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി എം.പി.വി.ജാനകി ഫ്ലാഗ് ഓഫ് ചെയ്ത. പ്രധാനധ്യാപകന്‍ ഏ.വി.ശ്രീനിവാസന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തിമിരി എ.എല്‍.പി.എസ്.പ്രധാനധ്യാപകന്‍ ഈശ്വരന്‍ നമ്പൂതിരി,സീനിയര്‍ അസി.പി.വാസുദേവന്‍,സ്റ്റാഫ് സെക്രട്ടറി പി.രാമചന്ദ്രന്‍, കെ.അര്‍ജുനന്‍,എം.അശ്വിനികുമാര്‍,പ്രത്യുഷ,ശ്രീകല,അബ്ദുള്‍ലത്തീഫ്,കെ.കുഞ്ഞിരാമന്‍,സജിനി,രഘുനാഥന്‍,ശോഭന എന്നിവര്‍ നേതൃത്വം നല്‍കി.തിമിരി എ.എല്‍.പി.എസിലെ വിദ്യാര്‍ത്ഥികളുംവിവിധ ക്ലബ് പ്രവര്‍ത്തരും ,പി.ടി.എ അംഗങ്ങളും അണിചേര്‍ന്നു.ആവേശത്തോടെ രണ്ടു കി.മി.ഓടി.