മഹാകവി കുട്ടമത്തിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. കുട്ടമത്തിന്റെ കവിതകള്‍ ആലപിച്ചു.അനുസ്മരണംനടത്തി.
2014 ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച
19.06.2014
വായനാവാരത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം ഡോ.ടി.ഗീത നിര്‍വ്വഹിച്ചു.
വായനാവാരത്തോടനുബന്ധിച്ച് പുസ്തകാസ്വാദനം,വായനാമത്സരം,ക്വിസ് തുടങ്ങിയ പരിപാടികള്‍.....
ജൂണ്‍2
പ്രവേശനോത്സവം
പ്രവേശനോത്സവവും sslc വിജയികളെ അനുമോദിക്കുന്ന യോഗവും കയ്യൂര്‍ചീമേനി ഗ്രാമപഞ്ചായത്ത് പ്രസി.ശ്രീ.എം.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.നൂറു മേനി വീജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മെഡലുകള്‍ വിതരണം ചെയ്തു.