SSLC IT MODEL EXAM BEGINS ON 18 TH-SSLC MODEL EXAM BEGINS ON 8 February 2016. *

2016 ജനുവരി 17, ഞായറാഴ്‌ച

സ്കൌട്ട് &ഗൈഡ് ബെസ്റ്റ്  യൂനിറ്റ് 
ജനുവരി 16,17,തീയതികളിൽ  പിലിക്കോ ട്  വെച്ച് നടന്ന സ്കൌട്ട്  &ഗൈഡ് ക്യാമ്പിൽ സബ്ജില്ലയിലെ  ബെസ്റ്റ്  യൂനിറ്റ് അവാർഡ്  തിമിരി മഹാകവി കുട്ടമത്ത് സ്മാരക ഹൈ സ്കൂൾ നേടി .

2016 ജനുവരി 14, വ്യാഴാഴ്‌ച

 9.1.16
വിദ്യാ രംഗം   ശില്പ്പശാല 

സബ്ജില്ല വിദ്യാരംഗം ശില്പശാലയിൽ  കവിതരചനയിൽ  അരവിന്ദ്  എ  ഒന്നാം  സ്ഥാനം നേടി 
 .




JRC  ക്യാമ്പ്‌ 
കാടം കോ ടു  വെച്ച് നടന്ന JRC  ക്യാമ്പിൽ  (എ ലെവൽ )19 വിദ്യാർഥികൾ  പങ്കെടുത്തു 
സ്ക്കൂള്‍ പച്ചക്കറി ക്കൃഷി.












2016 ജനുവരി 8, വെള്ളിയാഴ്‌ച

ജില്ലാസ്ക്കൂള്‍ കലോത്സവം

കാസര്കോഡ് വെച്ചു നടന്ന ജില്ലാസ്ക്കൂള്‍ കലോത്സവത്തില്‍ സംസ്കൃതോത്സവത്തില്‍  ,പ്രശ്നോത്തരിയില്‍ Aഗ്രേഡോടെ ഹരികൃഷ്ണന്‍.വി ഒന്നാം സ്ഥാനം നേടി.
    പാഠകം                            - അനന്ദു എസ് നാഥ്       Aഗ്രേഡ്
സംഘഗാനം                                         Aഗ്രേഡ്
   കാര്‍ട്ടൂണ്‍                -യഥുകൃഷ്ണന്‍    B  ഗ്രേഡ്
   പ്രസംഗം(ഇംഗ്ലീഷ്)               -അരവിന്ദ് എ           B  ഗ്രേഡ്


വിജയികളെ അസംബ്ളിയില്‍ അനുമോദിച്ചു.
1.1.2016
CPTA
പത്താംതരത്തിലെ CPTA 2016 ജനുവരി 1ന് ചേര്‍ന്നു.88ശതമാനം രക്ഷിതാക്കള്‍ പങ്കെടുത്തു.പഠനനിലവാരം ചര്‍ച്ച ചെയ്തു. മികവ് പ്രവര്‍ത്തനം തുടരുവാനം ,റിവിഷനം കോച്ചിംഗും ആരംഭിക്കുവാനും തീരുമാനിച്ചു.രാത്രികാലവായന ആരംഭിക്കുവാനും പരീക്ഷാഭീതി ഒഴിവാക്കുവാന്‍ കൗണ്‍സിലിംഗ്,മോട്ടിവേഷന്‍ ക്ലാസ് നടത്തുവാനും തീരുമാനിച്ചു.





8,9, ക്ലാസ്സുകളുടെ CPTA 2016 ജനുവരി 4ന് വിളിച്ചു ചേര്‍ത്തു. .പത്താം ക്ലാസിനെ അപേക്ഷിച്ച് ഹാജര്‍ കുറവായിരുന്നു.8ല്‍ 70,9ല്‍ 60 ശതമാനം വീതമായിരുന്നു .

2015 ഡിസംബർ 1, ചൊവ്വാഴ്ച

december 1

ലോകഎയ്ഡ്സ്ദിനം
എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് സ്കൂള്‍അസംബ്ലിയില്‍ പ്രതിജ്ഞ എടുത്തു.വിദ്യാര്‍ത്ഥികള്‍ റെഡ് റിബണ്‍ മാതൃകയില്‍ ഗ്രൗണ്ടില്‍ അണിനിരന്നു.ബോധവല്‍ക്കരണം നടത്തി.
november26
ഭരണഘടന ദിനം

 ഭരണഘടനാദിനാചരണം നടത്തി.സ്കൂള്‍ അസംബ്ലിയില്‍ ഭരണഘടനെക്കുറിച്ചും അംബേദ്കറിനെകുറിച്ചും പ്രഭാഷണം നടത്തി.സ്കൂള്‍ അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിച്ചു.