2015 ജൂലൈ 27, തിങ്കളാഴ്‌ച
2015 ജൂൺ 29, തിങ്കളാഴ്‌ച
26.06.2015
കഥാകൃത്ത്
കഥാപഠനത്തിന്റെ ഭൂമികയിലേക്ക്
തിമിരി
മഹാകവി കുട്ടമത്ത് സ്മാരക
ഹൈസ്ക്കൂളിലെ വിദ്യാരംഗം
കലാസാഹിത്യവേദിയുടെ ഉദ്ഘാടനം
പ്രശസ്തനോവലിസ്റ്റും
സാമൂഹ്യപ്രവര്‍ത്തകനുമായ
ഡോ.അംബികസുതന്‍
മാങ്ങാട് നിര്‍വ്വഹിച്ചു.വിദ്യാര്‍ത്ഥികള്‍ക്ക്
അവര്‍ പാഠപുസ്തകത്തില്‍ ല്‍
പഠിക്കുന്ന രണ്ടു മത്സ്യങ്ങള്‍
എന്ന കഥയുടെ കഥാകരനെ നേരിട്ടു
കാണ്ട പ്പോ ള്‍ അത് ഒരു പുതിയ
അനുഭവമായി.കഥാകാരനുമായി
വിദ്യാര്‍ത്ഥികള്‍ അവരുടെ
സംശയങ്ങളും നിരീക്ഷണങ്ങളും
പങ്കവെച്ചു.
കഥയെഴുതുവാനണ്ടായ
സന്ദര്‍ഭവും കഥാപാത്രസൃഷ്ടിയും
വിശദീകരിചു.
കഥാപാത്രങ്ങളായി
മീനുകളെ തെരഞ്ഞെടുത്തത്
എന്തകൊണ്ടാണ് എന്നായിരുന്നു
സ്നേഹയുടെ സംശയം.മികച്ച
കോളേജ് അധ്യാപകനുള്ള അവാര്‍ഡ്
നേടിയ ഡോ.അംബികസുതന്‍
മാങ്ങാടിനെ പ്രധാനധ്യാപകന്‍
പൊന്നാടഅണിയിച്ചു.
പ്രധാനധ്യാപകന്‍എ.വി.ശ്രീനിവാസന്‍അധ്യക്ഷം
വഹിച്ച.ഡോ.പി.ഗീത(കോ.ഓര്‍ഡിനേറ്റര്‍,),പി.വാസുദേവന്‍(സീനിയര്‍അസിസ്റ്റന്റ്),
ഈശ്വരന്‍നമ്പൂതിരി(പ്രധാനധ്യാപകന്‍എ.എല്‍.പി.എസ്.തിമിരി),ശ്രീലക്ഷ്മി
എന്നിവര്‍ പ്രസംഗിച്ചു.
![]() |
| വിദ്യാരംഗം കലാസാഹിത്യവേദി ഡോ.അംബികസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യുന്നു. |
2015 ജൂൺ 7, ഞായറാഴ്‌ച
2015ജൂണ്‍
1
പ്രവേശനോത്സവം
വിജയോത്സവം
2015-16 വര്‍ഷത്തെ
പ്രവേശനോത്സവവും 2015
മാര്‍ച്ച്
SSLC പരീക്ഷയിയില്‍
വിജയിച്ച് എട്ടാംതവണയും
നൂറുമേനി വിജയം കൈവരിച്ച
വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന
വിജയോത്സവവും ശ്രീമതി
എം.പി.വി.ജാനകി(വൈസ്
പ്രസി.കയ്യൂര്‍
ചീമേനി ഗ്രമ പഞ്ചായത്ത്)
നിര്‍വ്വഹിച്ചു.
വിജയികള്‍ക്ക്
മെഡലുകള്‍വിതരണം
ചെയ്തു.പി.ടി.എ.പ്രസിഡണ്ട്
ടി.ശശിധരന്‍
അധ്യക്ഷം വഹിച്ചു.
പ്രധാനധ്യാപകന്‍
എ.വി.ശ്രീനിവാസന്‍
സ്വാഗതം പറഞ്ഞു.സ്കൂള്‍
മാനേജര്‍ പ്രകാശ് നാരായണന്‍
നവാഗതര്‍ക്ക് പഠനോപകരണങ്ങള്‍
വിതരണം ചെയ്തു.സീനിയര്‍അസി.പി.വാസുദേവന്‍,സ്റ്റാഫ്
സെക്രട്ടറി പി.രാമചന്ദ്രന്‍
എന്നിവര്‍ പ്രസംഗിച്ചു.
മധുരപലഹാരം
വിതരണം ചെയ്തു.
ലോക
പരിസ്ഥിതി ദിനം
ലോകപരിസ്ഥിതിദിനത്തോടനുബന്ധി
ച്ച് വിദ്യാര്‍ത്ഥികള്‍
അസംബ്ലിയില്‍ പ്രതിജ്ഞ എടുത്തു
സ്ക്കൂള്‍
പരിസരത്ത് വൃക്ഷത്തൈകളും
ഔഷധസസ്യങ്ങളും നട്ടു.
8,9,ക്ലാസ്സിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
വൃക്ഷത്തൈകള്‍ വിതരണം ചയ്തു.
ക്വിസ്സ്
മത്സരം,പരിസ്ഥിതിCDപ്രദര്‍ശനം
നടത്തി.ശ്രീരാജ്.ടി.വി,അക്ഷയ്
കൃഷ്ണന്‍
എന്നിവര്‍ വിജയികളായി.
2015 ഏപ്രിൽ 21, ചൊവ്വാഴ്ച
തിമിരി മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്കൂളില്‍
തുടര്‍ച്ചയായി എട്ടാം തവണയും നൂറുമേനി വിജയം
തുടര്‍ച്ചയായി എട്ടാം തവണയും നൂറുമേനി വിജയം
തിമിരി മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്കൂളില്‍ 2015 മാര്‍ച്ച് എസ്.എസ്.എല്‍ സി പരീക്ഷയില്‍ പരിക്ഷയെഴുതിയ 74 വിദ്യാര്‍ത്ഥികളും വിജയിച്ച് 100ശതമാനം വിജയത്തില്‍ ജൈത്രയാത്ര തുടരുന്നു.
തുടര്‍ച്ചയായി എട്ടാം തവമയാണ് നൂറുമേനി വിജയം നേടുന്നത്.7പേര്‍ മുഴുവന്‍ വിഷയങ്ങളിലും A+ഗ്രേഡ് നേടി.അമൃത,അരുണ്‍കൃഷ്ണന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ ഗ്രേസ് മാര്‍ക്ക് ഇല്ലാതെ യാണ് മുഴുവന്‍ വിഷയങ്ങളിലും A+ഗ്രേഡ് നേടിയത്.SC വിഭാഗത്തില്‍ 10 A+നേടി ജിഷ മികവ് കാട്ടി.
10 A+ : 7
AMRUTHA.A.V, ARUNKRISHNAN.A.K, SWETHAKRISHNA.A, SWATHIKRISHNA.K.V, JISHA.T.P, JYOTHSNA.P.V, ASWINKUMAR.M.V
9 A+ : 4
ANAGHA.O, CHANDANA.T, KRISHNAPRIYA.K.V, SHEFIN.M.J
8 A+ : 11
ANAGHA.T, ASWATHI.P.S, VEENAMOL., ANJU.C, PRANAVYA K K V ,JISHNU.A,JISHNU.P, JITHUKRISHNAN.V.V, SHEETHIN.V.V, NITHIN.K.V, VISHNU.M.
10 A+നേടിയ മിടുക്കന്മാര്‍
![]() |
| Swethakrishna.A |
Amrutha.A.V
![]() |
| Arunkrishnan.A.K |
![]() |
| Aswinkumar.M.V |
![]() |
| Swathikrishna.K.V |
![]() |
| Jisha.T.P |
![]() |
| Jyotsna.P.V |
2015 ഏപ്രിൽ 16, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)





















