ജില്ലാശാസ്ത്രോത്സവംഗണിതമാഗസിന്‍ ഒന്നാസ്ഥാനം നേടി.
          GVHSS തൃക്കരിപ്പൂരില്‍വെച്ച് നടന്ന ജില്ലാശാസ്ത്രോത്സവത്തില്‍  ഗണിതശാസ്ത്രമേളയില്‍ ഗണിതമാഗസിന്‍  'ഗണിതദര്‍പ്പണം ' A ഗ്രേഡോടെ സംസ്ഥാനതലത്തില്‍ മത്സരിക്കുവാന്‍ അര്‍ഹത നേടി.              പ്രവൃത്തിപരിചയമേളയില്‍ മെറ്റല്‍ എന്‍ഗ്രേവിങില്‍ യദുകൃഷ്ണന്‍ A  ഗ്രേഡ് നേടി.വെയിസ്റ്റ് പ്രോഡക്റ്റ് മെറ്റീരിയലില്‍ അഞ്ജന    A ഗ്രേഡ് നേടി.നീരജ് നെറ്റ്മെയ്ക്കിങ്ങിലും ആദര്‍ശ് വുഡ്കാര്‍വിംഗിലും രാകേഷ്ബാംബൂ പ്രോഡക്റ്റ്ഇനത്തിലും  Bഗ്രേഡ് നേടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ