സബ് ജില്ലാകലോത്സവം
     2015 നവംബറില്‍ പടന്നകടപ്പുറം GHSSല്‍വെച്ചു നടന്ന സബ് ജില്ലാകലോത്സവത്തില്‍ മികച്ച നിലവാരം പുലര്‍ത്തി.MKSHS ലെ 61 പ്രതിഭകള്‍ പങ്കെടുത്തു.
  ജനറല്‍ വിഭാത്തില്‍ 62 പോയിന്റ് നേടി.അരവിന്ദ് എ,യദുകൃഷ്ണന്‍,ഹൃദ്യമുരളിഎന്നിവര്‍ ജില്ലാതലത്തിലേക്ക് അര്‍ഹതനേടി.
     സംസ്കൃതോത്സവത്തില്‍ 79 പോയിന്റ്നേടി സബ് ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം നേടി.ഒരുപോയിന്റിനാണ് ഒന്നാം സ്ഥാനം തെന്നിപ്പോയത്.പങ്കെടുത്ത17ഇനങ്ങളില്‍ പതിനാല്  Aഗ്രേഡും 3 Bഗ്രേഡും നേടി.ഹരികൃഷ്ണന്‍ വി,അനന്ദു എസ് നാഥ് എന്നീവരും സംഘഗാനം ടീമും  ജില്ലാതലത്തിലേക്ക് അര്‍ഹതനേടി.
     അറബി സാഹിത്യോത്സവത്തില്‍ 25 പോയിന്റ് നേടിക്കൊണ്ട് മികവ് കാട്ടി. 
വിജയികളെ 19.11.2015 ന്  സ്ക്കൂള്‍അസംബ്ലിയില്‍ അനുമോദിച്ചു. 
യദുകൃഷ്ണന്‍  -കാര്‍ട്ടൂണ്‍  I A
അരവിന്ദ് എ- ഇംഗ്ലീഷ് പ്രസംഗം  I A 
ഹൃദ്യമുരളി -കാവ്യകേളി    I A
ഹരികൃഷ്ണന്‍ വി-പ്രശ്നോത്തരി (സംസ്കൃതം)   I A
അനന്ദു എസ് നാഥ്    പാഠകം(സംസ്കൃതം)   I A 
സംഘഗാനം        (സംസ്കൃതം)   I A  
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ