SSLC IT MODEL EXAM BEGINS ON 18 TH-SSLC MODEL EXAM BEGINS ON 8 February 2016. *

2015, ഓഗസ്റ്റ് 15, ശനിയാഴ്‌ച


2015ആഗസ്ത് 15 


സ്വാതന്ത്ര്യദിനം

     സ്ക്കൂള്‍അസംബ്ലിയില്‍ പ്രഥമാധ്യാപകന്‍ പതാകഉയര്‍ത്തി.സ്വാതന്ത്ര്യദിന സന്ദേശം നല്കി.പ്രസംഗം ,ദേശഭക്തിഗാനം,എന്നീ പരിപാടികള്‍ ഉണ്ടായി.പരിസരശുചീകരണം നടത്തി. പത്താം തരം വിദ്യാര്‍ത്ഥികള്‍ ശുചിമുറിയുടെ ചുവരുകള്‍ പെയിന്റു് ചെയ്തു വൃത്തിയാക്കിയത് വേറിട്ട പ്രവര്‍ത്തനമായി.പ്രഥമാധ്യാപകനും സഹപ്രവര്‍ത്തകരും നേതൃത്വം നല്കി. പി.ടിഎ യുടെ വക മധുരപലഹാരവിതരണം നടത്തി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ