SSLC IT MODEL EXAM BEGINS ON 18 TH-SSLC MODEL EXAM BEGINS ON 8 February 2016. *

2014, ഒക്‌ടോബർ 20, തിങ്കളാഴ്‌ച

20.10.2014
സ്കൂള്‍ കലോത്സവം,മഹാകവി കുട്ടമത്ത് അനുസ്മരണം,പി.ടി.എ കേഷ് അവാര്‍ഡ് വിതരണം,രാജ്യപുരസ്ക്കാര്‍ നേടിയ ഗൈഡുകള്‍ക്ക് മെഡല്‍ വിതരണം

  രണ്ടു ദിവസത്തെ സ്കൂള്‍ കലോത്സവം രാവില 9.30ന് ആരംഭിച്ചു.ഉച്ചക്ക് 2.30 ന് സ്കൂള്‍ കലോത്സവം ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.പി.ജനാര്‍ദ്ദനന്‍ ഉല്‍ഘാടനം ചെയ്തു. അതോടനുബന്ധിച്ച് മഹാകവി കുട്ടമത്ത് അനുസ്മരണവും നടന്നു.ശ്രീ.പി.നാരായണന്‍ അടിയോടി (റിട്ട.പ്രിന്‍സിപ്പാള്‍,ഡയറ്റ് ) അനുസ്മരണപ്രൂഭാഷണം നടത്തി.രാജ്യപുരസ്ക്കാര്‍നേടിയ ഗൈഡുകള്‍ക്ക് മെഡല്‍ വിതരണം,ശ്രീമതി.എം.പി.വി.ജാനകി (വാര്‍ഡ് മെമ്പര്‍) നിര്‍വ്വഹിച്ചു.2014 മാര്‍ച്ച് SSLCപരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും A+ഗ്രേഡ് നേടിയ വിദ്യാര്ത്ഥികള്‍ക്ക PTA ഏര്‍പ്പെടുത്തിയ കേഷ്അവാര്‍ഡ് ഉല്‍ഘാടകന്‍ വിതരണം ചെയ്തു..ശ്രീ ടി.ശശീധരന്‍ (പി.ടി.എ പ്രസി.)അധ്യക്ഷം വഹിച്ചു..വി.ശ്രീനിവാസന്‍ സ്വാഗതം പറഞ്ഞു.കെ.വി.പ്രവീണ,പി.വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.പി.രാമചന്ദ്രന്‍ നന്ദി പറഞ്ഞു.
(More on events,photos on gallery

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ