2015, ജൂലൈ 28, ചൊവ്വാഴ്ച
2015, ജൂലൈ 27, തിങ്കളാഴ്‌ച
22.07.2015 
കഥകളി അവതരണം
തിമിരി മഹാകവികുട്ടമത്ത്
സ്മാരക ഹൈസ്ക്കൂളില്‍    കഥകളി
ആശാന്‍ കലാമണ്ഡലം ഹരിനാരായണനും
സംഘവും കഥകളി  അവതരിപ്പിച്ചു.
ക്ലാസിക് കലകളെ
പ്രോത്സാപ്പിക്കുന്നതിനും
യുവതലമുറയ്ക് പരിചയപ്പെടുത്തുന്നതിനും
വേണ്ടി വിദ്യാഭ്യാസസ്ഥാപനങ്ങളില്‍
അവതരിപ്പിക്കുന്നതിന്റെ
ഭാഗമായി  സ്പിക്ക് മാകെയാണ്
 തിമിരി മഹാകവികുട്ടമത്ത്
സ്മാരക ഹൈസ്ക്കൂളില്‍ കഥകളി
അവതരിപ്പിച്ചത്.പത്താം
ക്ലാസിലെ പാഠഭാഗമായ നളചരിതത്തിലെ
ചിലഭാഗങ്ങള്‍അവതരിപ്പിച്ചു,
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)







