9.10.2015
സ്ക്കൂള്‍
കലോത്സവം
ഈവര്‍ഷത്തെ സ്ക്കൂള്‍
കലോത്സവം ഒക്ടോബര്‍ 8,9 തീയതികളില്‍നടത്തി.
സ്കൂള്‍
കലോത്സവത്തിന്റെ ഉദ്ഘാടനം
പി.ടിഎ
പ്രസിഡണ്ട്.ടി.ശശിധരന്‍
നിര്‍വ്വഹിച്ചു.എ.വി.ശ്രീനിവാസന്‍
അധ്യക്ഷം വഹിച്ചു.കെ.വി.പ്രവീണ
,പി.വാസുദേവന്‍,ഡോ.പി.ഗീതഎന്നിവര്‍
ആശംസ പ്രസംഗം നടത്തി.ടി.പി.അബ്ദുള്‍ലത്തീഫ്
സ്വാഗതവും വി.നാരായണന്‍നമ്പൂതിരി
നന്ദിയും പറഞ്ഞു.സ്ക്കൂള്‍മാനേജര്‍ പ്രകാശ് നാരായണ്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ