ശാസ്ത്ര/ഗണിത/സാമൂഹ്യശാസ്ത്ര/ഐടി/പ്രവൃര്‍ത്തിപരിചയമേള
പ്രവൃത്തിപരിചയമേളയില്‍
ചരിത്രവിജയം
ഈവരഷത്തെഉപജില്ലാശാസ്ത്ര/ഗണിത/സാമൂഹ്യശാസ്ത്/ഐടി/പ്രവൃര്‍ത്തിപരിചയമേളയില്‍
43കുട്ടികളെ
പങ്കെടുപ്പിച്ചു.പ്രവൃര്‍ത്തിപരിചയമേളയില്‍
5
പേര്‍
ജില്ലാതലത്തില്‍ പങ്കെടുക്കാന്‍
അര്‍ഹതനേടി.3878
പോയിന്റ്നേടി
ക്കൊണ്ട് തേഡ് റണ്ണര്‍അപ്പ്
ആയി .ഒരു
സ്പെഷ്യലിസ്റ്റ് അധ്യാപകന്‍
പോലും ഇല്ലാതിരിന്നിട്ടു
മികച്ച പ്രകടനം
കാഴ്ചവെച്ചു.215വിദ്യാര്‍ത്ഥികളില്‍
നിന്നാണ് 43
പ്രതിഭകളെ
കണ്ടെത്തിയത്.
ഒരു കുട്ടി പങ്കെടുക്കാത്തത് ചാമ്പ്യന്‍ഷിപ്പ് വഴുതിപ്പോയി.
പ്രവൃര്‍ത്തിപരിചയമേളയില്‍ കഴിഞ്ഞവര്‍ഷം പാംലീവി നത്തല്‍ എ ഗ്രേഡ് നേടിയ വിദ്യര്‍ത്ഥി ഈ വര്‍ഷവും അതേഇനത്തില്‍ രജിസറ്റര്‍ ചെയ്തിരുന്നെങ്കെലും മത്സരദിവസം രാവിലെ അസുഖം കാരണം പങ്കടുക്കാതെ തിരിച്ചു പോയതുകാരണം ആ ഇനത്തില്‍ ലഭിക്കേണ്ട പോയിന്റ് നഷ്ടമായി. ചാമ്പ്യന്‍ഷിപ്പ് ആദിഥേയ സ്ക്കൂളിന് ,-പിന്നാലെ രണ്ടാം സ്ഥാനവും നമുക്ക് വഴുതിപ്പോയി.
ഗണിതശാസ്ത്രമേളയില്‍
'മാഗസിസിന്‍
'
ഒന്നാം
സ്ഥാനം നില നിര്‍ത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ