ഗാന്ധിജയന്തി
ഗാന്ധിജയന്തി
ദിനത്തില്‍ വിവിധ പരിപാടികള്‍
സംഘടിപ്പിച്ചു.രാവിലെ
അസംബ്ലി യില്‍ മഹാത്മാവിന്റെ
സ്മരണ പുതുക്കി.ഗാന്ധജിയെ
കുറിച്ചുള്ള പ്രസംഗം,കവിതകള്‍
എന്നിവ അവതരിപ്പിച്ചു.
ഔഷധതോട്ടം
നവീകരിക്കുവാനുള്ള പരിപാടികള്‍ക്ക്
തുടക്കം കുറിച്ചു.രാമച്ചം
വിളവെടുപ്പ് നടത്തി.
സ്ക്കളിലേക്ക്
ജലസംഭരണടാങ്ക്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ