2015 ഒക്‌ടോബർ 21, ബുധനാഴ്‌ച
ശാസ്ത്ര/ഗണിത/സാമൂഹ്യശാസ്ത്ര/ഐടി/പ്രവൃര്‍ത്തിപരിചയമേള
പ്രവൃത്തിപരിചയമേളയില്‍
ചരിത്രവിജയം
ഈവരഷത്തെഉപജില്ലാശാസ്ത്ര/ഗണിത/സാമൂഹ്യശാസ്ത്/ഐടി/പ്രവൃര്‍ത്തിപരിചയമേളയില്‍
43കുട്ടികളെ
പങ്കെടുപ്പിച്ചു.പ്രവൃര്‍ത്തിപരിചയമേളയില്‍
5
പേര്‍
ജില്ലാതലത്തില്‍ പങ്കെടുക്കാന്‍
അര്‍ഹതനേടി.3878
പോയിന്റ്നേടി
ക്കൊണ്ട് തേഡ് റണ്ണര്‍അപ്പ്
ആയി .ഒരു
സ്പെഷ്യലിസ്റ്റ് അധ്യാപകന്‍
പോലും ഇല്ലാതിരിന്നിട്ടു
മികച്ച പ്രകടനം
കാഴ്ചവെച്ചു.215വിദ്യാര്‍ത്ഥികളില്‍
നിന്നാണ് 43
പ്രതിഭകളെ
കണ്ടെത്തിയത്.
ഒരു കുട്ടി പങ്കെടുക്കാത്തത് ചാമ്പ്യന്‍ഷിപ്പ് വഴുതിപ്പോയി.
പ്രവൃര്‍ത്തിപരിചയമേളയില്‍ കഴിഞ്ഞവര്‍ഷം പാംലീവി നത്തല്‍ എ ഗ്രേഡ് നേടിയ വിദ്യര്‍ത്ഥി ഈ വര്‍ഷവും അതേഇനത്തില്‍ രജിസറ്റര്‍ ചെയ്തിരുന്നെങ്കെലും മത്സരദിവസം രാവിലെ അസുഖം കാരണം പങ്കടുക്കാതെ തിരിച്ചു പോയതുകാരണം ആ ഇനത്തില്‍ ലഭിക്കേണ്ട പോയിന്റ് നഷ്ടമായി. ചാമ്പ്യന്‍ഷിപ്പ് ആദിഥേയ സ്ക്കൂളിന് ,-പിന്നാലെ രണ്ടാം സ്ഥാനവും നമുക്ക് വഴുതിപ്പോയി.
ഗണിതശാസ്ത്രമേളയില്‍
'മാഗസിസിന്‍
'
ഒന്നാം
സ്ഥാനം നില നിര്‍ത്തി.
2015 ഒക്‌ടോബർ 18, ഞായറാഴ്‌ച
15.10.2015
സൈബര്‍
സുരക്ഷാപ്രതിജ്ഞ
A.P.J.അബ്ദുള്‍കലാമിന്റെ
ജന്മദിനമാ ഒക്ടോബര്‍ 15
ന്
അസംബ്ലിയില്‍ സൈബര്‍
സുരക്ഷാപ്രതിജ്ഞ എടുത്തു.
ലോകകൈകഴുകല്‍ദിനത്തോടനുബന്ധിച്ച്
അസംബ്ലിയില്‍ വിദ്യാര്ത്ഥികള്‍
പ്രതിജ്ഞ ചൊല്ലി.ഭക്ഷണം
കഴിക്കുന്നതിനു മുമ്പും
ശേഷവും,
ശുചിമറിഉപയോഗശേഷവും
മറ്രും കൈകഴുകന്നതിന്റെ
ആവശ്യകതയെ കറിച്ചു ബോധവല്ക്കരണ
ക്ലാസ് എടുത്തു.
2015 ഒക്‌ടോബർ 9, വെള്ളിയാഴ്‌ച
9.10.2015
സ്ക്കൂള്‍
കലോത്സവം
ഈവര്‍ഷത്തെ സ്ക്കൂള്‍
കലോത്സവം ഒക്ടോബര്‍ 8,9 തീയതികളില്‍നടത്തി.
സ്കൂള്‍
കലോത്സവത്തിന്റെ ഉദ്ഘാടനം
പി.ടിഎ
പ്രസിഡണ്ട്.ടി.ശശിധരന്‍
നിര്‍വ്വഹിച്ചു.എ.വി.ശ്രീനിവാസന്‍
അധ്യക്ഷം വഹിച്ചു.കെ.വി.പ്രവീണ
,പി.വാസുദേവന്‍,ഡോ.പി.ഗീതഎന്നിവര്‍
ആശംസ പ്രസംഗം നടത്തി.ടി.പി.അബ്ദുള്‍ലത്തീഫ്
സ്വാഗതവും വി.നാരായണന്‍നമ്പൂതിരി
നന്ദിയും പറഞ്ഞു.സ്ക്കൂള്‍മാനേജര്‍ പ്രകാശ് നാരായണ്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
2015 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച
2015 ഒക്‌ടോബർ 1, വ്യാഴാഴ്‌ച
1.10.2015
വയോജനദിനം
തിമിരി മഹാകവി
കുട്ടമത്ത് സ്മാരകഹൈസ്ക്കൂളില്‍
വയോജനദിനത്തോടനുബന്ധിച്ച്
വിരമിച്ച അധ്യാപകരെ
ആദരിച്ചു.വിദ്യാര്‍ത്ഥികള്‍
പ്രതിജ്ഞയെടുത്തു.എം.കമലമ്മ,കെ.എസ്.ശോഭന,പിരാജലക്ഷ്മ,വി.കൃഷ്ണന്‍
എമ്പ്രാന്തിരി എന്നിവര്‍
പഴയകാല അനുഭവങ്ങള്‍ പങ്കിട്ടു
.മദര്‍ പി.ടി.എ.പ്രസിഡണ്ട്
കെ.വി.പ്രവീണ
ഉപഹാരങ്ങള്‍ വിതരണം ചെയ്തു. എ.വിശ്രീനിവാസന്‍, പി.വാസുദേവന്‍
,ഡോ.പിഗീത,പി.രാമചന്ദ്രന്‍,യു.ശ്രീനിവാസന്‍
എന്നിവര്‍ പ്രസംഗിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)





