RUN
KERALA
RUN
റണ്‍
കേരള റണ്‍
കയ്യൂര്‍
ചീമേനി ഗ്രാമ പഞ്ചായത്തിലെ
തിമിരിയില്‍ റണ്‍ കേരള
റണ്ണിന്റെ ഭാഗമായി തിമിരി
മഹാകവി കുട്ടമത്ത് സ്മാരകഹൈസ്കൂളിലെ
മുഴുവന്‍ വിദ്യാര്‍ത്ഥികളും
അധ്യാപകരും അനധ്യാപകരുംകൂട്ടയോട്ടത്തില്‍
പങ്കെടുത്തു.കയ്യൂര്‍
ചീമേനി ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡണ്ട് ശ്രീമതി
എം.പി.വി.ജാനകി
ഫ്ലാഗ് ഓഫ് ചെയ്ത. പ്രധാനധ്യാപകന്‍
ഏ.വി.ശ്രീനിവാസന്‍
പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തിമിരി
എ.എല്‍.പി.എസ്.പ്രധാനധ്യാപകന്‍
ഈശ്വരന്‍ നമ്പൂതിരി,സീനിയര്‍
അസി.പി.വാസുദേവന്‍,സ്റ്റാഫ്
സെക്രട്ടറി പി.രാമചന്ദ്രന്‍,
കെ.അര്‍ജുനന്‍,എം.അശ്വിനികുമാര്‍,പ്രത്യുഷ,ശ്രീകല,അബ്ദുള്‍ലത്തീഫ്,കെ.കുഞ്ഞിരാമന്‍,സജിനി,രഘുനാഥന്‍,ശോഭന
എന്നിവര്‍ നേതൃത്വം നല്‍കി.തിമിരി
എ.എല്‍.പി.എസിലെ
വിദ്യാര്‍ത്ഥികളുംവിവിധ
ക്ലബ് പ്രവര്‍ത്തരും ,പി.ടി.എ
അംഗങ്ങളും അണിചേര്‍ന്നു.ആവേശത്തോടെ
രണ്ടു കി.മി.ഓടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ