ജില്ലാ കലോത്സവം
ജില്ലാ കലോത്സവത്തില്‍ കാവ്യകേളിയില്‍ ശ്വേതാകൃഷ്ണ എ. എഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടി.
ശ്വേതാകൃഷ്ണ എ.10 |
സംസ്കൃതം നാടകത്തില്‍ A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.സ്വാതികൃഷ്ണന്‍ കെ.വി. മികച്ച നടി.
CPTA
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ