2014, ഡിസംബർ 31, ബുധനാഴ്‌ച
2014, ഡിസംബർ 5, വെള്ളിയാഴ്‌ച
2014, ഒക്‌ടോബർ 30, വ്യാഴാഴ്‌ച
14.11.2014
ശിശുദിനം
ശിശുദിനവും
ജവഹര്‍ലാല്‍ നെഹ്രുവിന്റെ
125ാംജന്മവാര്ഷികവും
വിവിധപരിപാടികളോടെ നടത്തി..
വിദ്യാര്‍ത്ഥികള്‍ക്ക്
ചിത്രരചനാമത്സരം നടത്തി.
അങ്കനവാടിയിലെ
കുട്ടികള്‍ക്ക് സ്കൗട്ട്&ഗൈഡുകളുടെ
വക കളിക്കോപ്പുകള്‍
ശിശുദിനത്തോടനുബന്ധിച്ച്
സ്കൗട്ട്&ഗൈഡുകള്‍
തിമിരി കോട്ടുമൂല അങ്കനവാടി
സന്ദര്‍ശിച്ച് കുട്ടികള്‍ക്ക്
കളിക്കോപ്പുകള്‍
സമ്മാനിച്ചു.മധുരപലഹാരവും
വിതരണം ചെയ്തു.സ്കൗട്ട്&ഗൈഡ്ടീച്ചേര്‍സ്
വാസുദേവന്‍.പി,സജിത.എം,പ്രത്യഷ.എം.എം.,
പ്രധാനധ്യാപകന്‍
എ.വി.ശ്രീനിവാസന്‍,പി.ദേവിക്കുട്ടി,പി.ഗീത
എന്നിവര്‍ നേതൃത്വം നല്കി.
ശിശുസൗഹൃദവിദ്യാലയം
ശിശുസൗഹൃദവിദ്യാലയം-രക്ഷാകര്‍ത്തൃസമ്മേളനം
നടത്തി.വാര്‍ഡ്
മെമ്പര്‍ ശ്രീമതി.എം.പി.വി.ജാനകി
ഉദ്ഘാടനം ചെയ്തു.കെ.അര്‍ജുനന്‍
ക്ലാസ്സെടുത്തു.എട്ടാം
ക്ലാസ്സിലെ മുപാപതേളം
രക്ഷിതാക്കള്‍ പങ്കെടുത്തു.
യൂത്ത്പാര്‍ലിമെന്‍റ്
പാര്‍ലിമെന്ററികാര്യ
മന്ത്രാലയത്തിന്റെ സ്കൂള്‍
മോഡല്‍ പാര്‍ലിമെന്‍റ്
മത്സരത്തിന്റെഭാഗമായിയൂത്ത്പാര്‍ലിമെന്‍റ്നടത്തി.
ശ്രീമതി.എം.പി.വി.ജാനകി(കയ്യൂര്‍-ചീമേനി
ഗ്രാമ പഞ്ചായത്ത് വൈസ്
പ്രസി.)ഉദ്ഘാടനംചെയ്തു.എ.വി.ശ്രീനിവാസന്‍(HM),പ്രകാശ്
നാരാ യണന്‍(മാനേജര്‍),പി.രാമചന്ദ്രന്‍(കോഡിനേറ്റര്‍),
പി.വാസുദേവന്‍(സീനിയര്‍അസി.)കെ.അര്‍ജുനന്‍
എന്നിവര്‍ പ്രസംഗിച്ചു.
പാര്‍ലിമെന്‍റിലെ
അംഗങ്ങളുടെ സത്യപ്രതിജ്ഞ,രാഷ്ട്പതിയുടെ
നയപ്രഖ്യാപനം,ചോദ്യോത്തരങ്ങള്‍,പ്രമേയങ്ങള്‍,വാക്ക്
ഔട്ട് തുടങ്ങി പാര്‍ലിമെന്റില്‍
നടക്കുന്ന എല്ലാനടപടികളും
വളരെ തന്മയത്വത്തോടെ
അവതരിപ്പിച്ചത് എല്ലാവര്‍ക്കും
പുതിയ അനുഭവമായി.
ഇത്
രണ്ടാം വര്‍ഷമാണ് നമ്മുടെ
സ്കൂളിനെ യൂത്ത്പാര്‍ലിമെന്‍റിന്
തെരഞ്ഞെടുക്കുന്നത്.
|
സബ് ജില്ലാ കായികമേളയില്‍ ജൂണിയര്‍ഗേള്‍സ് ലോങ് ജമ്പിലും 400 മീ.ഓട്ടത്തിലും കീര്‍ത്തന സി.വി.രണ്ടാം സ്ഥാനം നേടി കൊണ്ട് ,രണ്ടു മെഡുലുകള്‍ കരസ്ഥമാക്കി. കുറെ വര്‍ഷങ്ങള്‍ക്കിടയില്‍
തിമിരി MKS HSന് കായിക മേളയില്‍ ലഭിച്ച നേട്ടമാണിത്.കായിക അധ്യാപകന്‍ ഇല്ലാതിരിന്നിട്ടും രണ്ടു വെള്ളി മെഡുലുകള്‍ലഭിച്ചതിന് സ്വര്‍ണ്ണത്തിന്റെ തിളക്കമുണ്ട്.
പല ഇനങ്ങളിലും ഫൈനലില്‍ എത്തിയിരുന്നു.
കീര്‍ത്തനയ്ക്ക് അഭിനന്ദനങ്ങള്‍.
UN ഡേ
ഒക്ടോബര്‍ 24ന് ഐക്യരാഷ്ട്ര ദിനത്തോടനുബന്ധിച്ച് S S CLUB ക്വിസ് മത്സരം നടത്തി. വിജയികള്‍ക്ക് ചെറുവത്തൂര്‍ ലയണ്‍സ് ക്ലബ്ബ് സ്പോണ്‍സര്‍ ചെയ്ത സമ്മാനം ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ശ്രീ.പി.സി.കെ നമ്പ്യാര്‍ വിതരണം ചെയ്തു.
2014, ഒക്‌ടോബർ 20, തിങ്കളാഴ്‌ച
20.10.2014
സ്കൂള്‍
കലോത്സവം,മഹാകവി
കുട്ടമത്ത് അനുസ്മരണം,പി.ടി.എ
കേഷ് അവാര്‍ഡ് വിതരണം,രാജ്യപുരസ്ക്കാര്‍
നേടിയ ഗൈഡുകള്‍ക്ക് മെഡല്‍
വിതരണം
രണ്ടു ദിവസത്തെ
സ്കൂള്‍ കലോത്സവം രാവില 9.30ന്
ആരംഭിച്ചു.ഉച്ചക്ക്
2.30 ന്
സ്കൂള്‍ കലോത്സവം ക്ഷേമ കാര്യ
സ്റ്റാന്‍ഡിംഗ് കമ്മിറ്റി
ചെയര്‍മാന്‍ ശ്രീ.പി.ജനാര്‍ദ്ദനന്‍
ഉല്‍ഘാടനം ചെയ്തു.
അതോടനുബന്ധിച്ച്
മഹാകവി കുട്ടമത്ത് അനുസ്മരണവും
നടന്നു.ശ്രീ.പി.നാരായണന്‍
അടിയോടി (റിട്ട.പ്രിന്‍സിപ്പാള്‍,ഡയറ്റ്
) അനുസ്മരണപ്രൂഭാഷണം
നടത്തി.രാജ്യപുരസ്ക്കാര്‍നേടിയ
ഗൈഡുകള്‍ക്ക് മെഡല്‍
വിതരണം,ശ്രീമതി.എം.പി.വി.ജാനകി
(വാര്‍ഡ്
മെമ്പര്‍)
നിര്‍വ്വഹിച്ചു.2014
മാര്‍ച്ച് SSLCപരീക്ഷയില്‍
മുഴുവന്‍ വിഷയങ്ങളിലും
A+ഗ്രേഡ്
നേടിയ വിദ്യാര്ത്ഥികള്‍ക്ക
PTA ഏര്‍പ്പെടുത്തിയ
കേഷ്അവാര്‍ഡ് ഉല്‍ഘാടകന്‍
വിതരണം ചെയ്തു..ശ്രീ
ടി.ശശീധരന്‍
(പി.ടി.എ
പ്രസി.)അധ്യക്ഷം
വഹിച്ചു.ഏ.വി.ശ്രീനിവാസന്‍
സ്വാഗതം പറഞ്ഞു.കെ.വി.പ്രവീണ,പി.വാസുദേവന്‍
എന്നിവര്‍ പ്രസംഗിച്ചു.പി.രാമചന്ദ്രന്‍
നന്ദി പറഞ്ഞു.
(More on events,photos on gallery
(More on events,photos on gallery
2014, ഒക്‌ടോബർ 4, ശനിയാഴ്‌ച
ഓണപ്പരീക്ഷയ്ക്കു ശേഷമുള്ള 8,9,10, ക്ലാസ്സുകളുട ക്ലാസ് പി.ടി.എ യോഗം 29.09.2014ന് വിളിച്ചു ചേര്‍ത്തു.ഓരോ ക്ലാസ്സിലും രക്ഷിതാക്കളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.ഓണപ്പരീക്ഷയുടെ അവലോകനം നടത്തി.വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ രക്ഷിതാക്കളുമായി സംവദിച്ചു.
18.10.2014 ശനിയാഴ്ച.
കൃഷിപാഠത്തിലും
നൂറുമേനി
സ്കള്‍
ഹരിതസേന ജൂണ്‍മാസത്തില്‍
തിമിരി ക്ഷേത്ര വയലില്‍
ആരംഭിച്ച നെല്‍ക്കൃഷിയിലെ
വിളവെടുപ്പ് നടത്തി.വിദ്യാര്‍ത്ഥികളും
അധ്യാപകരും രക്ഷിതാക്കളും
ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും
കൊയ്ത്തുത്സവത്തില്‍
പങ്കെടുത്തു.പ്രായം
ചെന്ന കര്ഷകയായ ദേവുഅമ്മ
വിദ്യാര്‍ത്ഥികള്‍ക്ക്
നാട്ടിപ്പാട്ടുകള്‍
ചൊല്ലിക്കൊടുത്തു,നെല്‍കൃഷി രീതികള്‍ പഠിപ്പിച്ചു.വിദ്യാര്‍ത്ഥികള്‍ക്ക്
പുതിയ ഒരു അനുഭവമായി.ക്ഷേത്ര
ഭാരവാഹികളുടെ സഹകരണത്തോടെ
ജൂണ്‍28നാണ്
വിദ്യാര്‍ത്ഥികളും അധ്യാപകരും
രക്ഷിതാക്കളുംനാട്ടുകാരും
ചേര്ന്ന് വയലില്‍ ഞാറ്നട്ടത്.ജൈവ
വളം മാത്രമാണ് ഉപയോഗിച്ചത്.
മൂന്നു
മാസങ്ങള്‍ക്കു ശേഷം ഒക്ടോബര്‍18ന്
പാടത്ത് കൊയ്ത്തുല്‍സവം
നടത്തി.

2014, സെപ്റ്റംബർ 27, ശനിയാഴ്ച
2014, സെപ്റ്റംബർ 24, ബുധനാഴ്‌ച
23.09.2014
'ഒരു മിഠായിക്ക് ഒരു സ്വര്‍ണ്ണകപ്പ് അഥവാ ഒരുകിലോ സ്വര്‍ണ്ണകപ്പ്'
'സെപ്ത.23ന് സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും സംസ്ഥാനശാസ്ത്രമേള
സ്വര്‍ണ്ണകപ്പിനായി ഒരു രൂപ വീതം സംഭാവനചെയ്തു.
സബ് ജില്ലാഗണിതശാസ്ത്ര ക്വിസ്സില്‍ അരവിന്ദ്.എ,8എ.മൂന്നാംസ്ഥാനം നേടി.
'ഒരു മിഠായിക്ക് ഒരു സ്വര്‍ണ്ണകപ്പ് അഥവാ ഒരുകിലോ സ്വര്‍ണ്ണകപ്പ്'
'സെപ്ത.23ന് സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും സംസ്ഥാനശാസ്ത്രമേള
സ്വര്‍ണ്ണകപ്പിനായി ഒരു രൂപ വീതം സംഭാവനചെയ്തു.
സബ് ജില്ലാ ഗെയിം-ചെസ്സില്‍ ജിഷ്ണു.കെ.പി.9എ,രണ്ടാം സ്ഥാനം നേടി.
24.09.2014
ഗണിതശാസ്ത്ര(ഭാസ്കരാചാര്യ) സെമിനാറില്‍ സബ് ജില്ലാതലത്തില്‍ അരുണ്‍കൃഷ്ണന്‍10എ
രണ്ടാം സ്ഥാനം നേടി2014, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച
സ്വാതന്ത്ര്യദിന ആശംസകള്‍
10.10.2014
സ്കൂള്‍ കായികമേള ഒക്ടോബര്‍ 10 ന് നടന്നു.രാവിലെ അത് ലറ്റുകളുടെ മാര്‍ച്ച്പാസ്റ്റില്‍ ഹെഡ്മാസ്റ്റര്‍ സല്യൂട്ട് സ്വീകരിച്ചു.വൈകുന്നേരം 5മണിക്ക് മേള സമാപിച്ചു.വിജയികള്‍ക്ക് സര്‍ച്ചിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
10.10.2014
സ്കൂള്‍ കായികമേള
സ്കൂള്‍ കായികമേള ഒക്ടോബര്‍ 10 ന് നടന്നു.രാവിലെ അത് ലറ്റുകളുടെ മാര്‍ച്ച്പാസ്റ്റില്‍ ഹെഡ്മാസ്റ്റര്‍ സല്യൂട്ട് സ്വീകരിച്ചു.വൈകുന്നേരം 5മണിക്ക് മേള സമാപിച്ചു.വിജയികള്‍ക്ക് സര്‍ച്ചിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
സബ്ജില്ലാ ശാസ്ത്ര ഗണിത പ്രവൃത്തി പരിചയമേള
സബ്ജില്ലാ ശാസ്ത്ര ഗണിത പ്രവൃത്തി പരിചയമേളയില്‍ 43 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
പ്രവൃത്തി പരിചയമേളയില്‍ നാലാം സ്ഥാനം നേടി.5 പേര്‍ ജില്ലാതലത്തില്‍ മത്സരിക്കുവാന്‍ അര്‍ഹത നേടി.
ഗണിതശാസ്ത്രമേളയില്‍ രണ്ടുപേര്‍ ജില്ലാതലത്തില്‍ മത്സരിക്കുവാന്‍ അര്‍ഹത നേടി.
ഗണിതശാസ്ത്രമാഗസിന്‍ ഒന്നാം സ്ഥാനത്തോടെ ഈ വര്‍ഷവും ജില്ലാതലത്തിലേക്ക് അര്‍ഹത നേടി.
STEPS മോട്ടിവേഷന്‍ ക്ലാസ്
STEPS ന്റെ ഭാഗമായുള്ള മോട്ടിവേഷന്‍ ക്ലാസ് ഒക്ടോബര്‍
16ന് നടത്തി.പ്രധാനധ്യാപകന്‍ ഉദ്ഘാടനം ചെയ്തു. R P മാരായ
പത്മനാഭന്‍മാസ്റ്റര്‍, സവിത ടീച്ചര്‍ എന്നിവരുടെ ക്ലാസ്
വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം നല്കി.പി.വാസുദേവന്‍ സ്വാഗതവു
യു.ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു. 2014, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച
വിജയികള്‍
സംസ്കൃതദിനത്തോടനുബന്ധിച്ച് നടത്തിയ ഉപജില്ലാ മത്സരത്തില്‍ വിജയികളായവര്‍
രാമായണം പ്രശ്നോത്തരി -രണ്ടാം സ്ഥാനം.
അക്ഷയകൃഷ്ണന്‍ & ഹരികൃഷ്ണന്‍
അക്ഷയകൃഷ്ണന്‍ & ഹരികൃഷ്ണന്‍
രാമായണ പാരായണം രണ്ടാം സ്ഥാനം.
അനന്ദു എസ് നാഥ്
അനന്ദു എസ് നാഥ്
കാലടി സംസ്കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ പ്രാദേശികകേന്ദ്രത്തില്‍ നടത്തിയ സംസ്കൃതദിനത്തോടനുബന്ധിച്ച്
സ്വാതികൃഷ്ണന്‍ 10B -സമസ്യാപൂരണത്തില്‍ ഒന്നാം സ്ഥാനം. നേടി .
അനുമോദനങ്ങള്‍
2014, ഓഗസ്റ്റ് 9, ശനിയാഴ്‌ച
Events
പ്രവേശനോത്സവവും
അനുമോദനവും
പ്രവേശനോത്സവം
കയ്യൂര്‍ ചീമേനി പഞ്ചായത്ത്പ്രസിഡണ്ട്
ശ്രീ.എം.ബാലകൃഷ്ണന്‍ഉദ്ഘാടനം
ചെയ് തു.2014
മാര്‍ച്ചിലെ
SSLC
പരീക്ഷയില്‍
വിജയിച്ച വിദ്യാര്ത്ഥികളെ
പി.ടി.എ.അനുമോദിച്ചു.PTA
പ്രസിഡണ്ട്
ശ്രീ.കെ.സി.തമ്പാന്‍
അധ്യ ക്ഷം വഹിച്ചു കയ്യൂര്‍
ചീമേനി പഞ്ചായത്ത്പ്രസിഡണ്ട്
ശ്രീ.എം.ബാലകൃഷ്ണന്‍
മെഡലുകള്‍ വിതരണം ചെയ്തു.
രാഷ്ട്രപതിഅവാര്‍ഡ്
നേടിയ സ്കൗട്ട്&ഗൈഡുകള്‍ക്ക്
കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡണ്ട് ശ്രീമതി.എം.പിവി.ജാനകി
ഉപഹാരങ്ങള്‍ വിതരണം ചെയ്തു.പ്രധാന
അദ്ധ്യാപകന്‍ ശ്രീ.എ.വി.ശ്രീനിവാസന്‍
സ്വാഗതം പറഞ്ഞു.നവാഗതരെ
സ്വീകരിച്ചു .വിദ്യാര്‍ത്ഥികള്‍ക്ക്
പുസ്തകവിതരണം നടത്തി.മധുരപലഹാരങ്ങള്‍
വിതരണം ചെയ്തു.
പരിസ്ഥിതിദിനം
പരിസ്ഥിതി
ദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍
രചന,ക്വിസ്
മത്സരങ്ങള്‍,
നടത്തി.വനം
വകുപ്പ് നല്‍കിയ വൃക്ഷത്തൈകള്‍
വിതരണം ചെയ്തു.
.വൃക്ഷത്തൈ
നട്ടു കൊണ്ട്
കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡണ്ട്
ശ്രീമതി.എം.പിവി.ജാനകിഉദ്ഘാടനം
ചെയ്തു.സ്കൂള്‍
പരിസരത്ത് വൃക്ഷത്തൈകള്‍
നട്ടു.
ശുചിത്വമിഷന്‍
സ്കൂള്‍തലമത്സരത്തില്‍
താഴെപറയുന്നവര്‍ വിജയികളായി
പ്രൂബന്ധം
:സ്വാതികൃഷ്ണന്‍
കെ.വി.
10B , അനഘ.ടി
10B
പ്രസംഗം
:ജ്യോത്സന.പി.വി
10B
,നിതിന്‍.കെ.വി
10B
പി.ടി.എ.ജനറല്‍ബോഡി
25.06.2014
പ്രധാന
അദ്ധ്യാപികന്‍ശ്രീ.എ.വി.ശ്രീനിവാസന്‍
സ്വാഗതം പറഞ്ഞു.പി.ടി.എ.പ്രസിഡണ്ട്
ശ്രീ.കെ.സി.തമ്പാന്‍
അദ്ധ്യക്ഷം വഹിച്ചു.
എഴുപതോളം
രക്ഷിതാക്കള്‍
ഹാജരായി.പി.ടി.എ.,മദര്‍പി.ടി.എ.ഭാരവാഹികളെ
തെരഞ്ഞെടുത്തു.
2014-15 ലെ
P T A ഭാരവാഹികളായി
.ടി.ശശീധരന്‍(പ്രസി.),വി.കരുണാകരന്‍(വൈസ്.പ്രസി)
ശ്രീഎ.വി.ശ്രീനിവാസന്‍(സെക്രട്ടറി)എന്നിവരെ
തെരഞ്ഞെടുത്തു.മദര്‍
പി.ടി.എ.
ഭാരവാഹികളായി
പ്രവീണ (പ്രസി.)
,ശ്രീമതി.ഷീബ
(വൈസ്
പ്രസി.)എന്നിവരെ
തെരഞ്ഞെടുത്തു
05.09.2014
ഓണാഘോഷം, അധ്യാപകദിനം
ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളമത്സരം നടത്തി.ഓണസദ്യ ഒരുക്കി. പി.ടി.എ.പ്രസിഡണ്ട് .ടി.ശശീധരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു . എ.വി.ശ്രീനിവാസന്‍ അധ്യക്ഷം വഹിച്ചു.



പ്രധാനമന്ത്രിയുടെ അധ്യാപകദിന സന്ദേശം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)