പ്രവേശനോത്സവവും
അനുമോദനവും
പ്രവേശനോത്സവം
കയ്യൂര്‍ ചീമേനി പഞ്ചായത്ത്പ്രസിഡണ്ട്
ശ്രീ.എം.ബാലകൃഷ്ണന്‍ഉദ്ഘാടനം
ചെയ് തു.2014
മാര്‍ച്ചിലെ
SSLC
പരീക്ഷയില്‍
വിജയിച്ച വിദ്യാര്ത്ഥികളെ
പി.ടി.എ.അനുമോദിച്ചു.PTA
പ്രസിഡണ്ട്
ശ്രീ.കെ.സി.തമ്പാന്‍
അധ്യ ക്ഷം വഹിച്ചു കയ്യൂര്‍
ചീമേനി പഞ്ചായത്ത്പ്രസിഡണ്ട്
ശ്രീ.എം.ബാലകൃഷ്ണന്‍
മെഡലുകള്‍ വിതരണം ചെയ്തു.
രാഷ്ട്രപതിഅവാര്‍ഡ്
നേടിയ സ്കൗട്ട്&ഗൈഡുകള്‍ക്ക്
കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡണ്ട് ശ്രീമതി.എം.പിവി.ജാനകി
ഉപഹാരങ്ങള്‍ വിതരണം ചെയ്തു.പ്രധാന
അദ്ധ്യാപകന്‍ ശ്രീ.എ.വി.ശ്രീനിവാസന്‍
സ്വാഗതം പറഞ്ഞു.നവാഗതരെ
സ്വീകരിച്ചു .വിദ്യാര്‍ത്ഥികള്‍ക്ക്
പുസ്തകവിതരണം നടത്തി.മധുരപലഹാരങ്ങള്‍
വിതരണം ചെയ്തു.
പരിസ്ഥിതിദിനം
പരിസ്ഥിതി
ദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍
രചന,ക്വിസ്
മത്സരങ്ങള്‍,
നടത്തി.വനം
വകുപ്പ് നല്‍കിയ വൃക്ഷത്തൈകള്‍
വിതരണം ചെയ്തു.
.വൃക്ഷത്തൈ
നട്ടു കൊണ്ട്
കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡണ്ട്
ശ്രീമതി.എം.പിവി.ജാനകിഉദ്ഘാടനം
ചെയ്തു.സ്കൂള്‍
പരിസരത്ത് വൃക്ഷത്തൈകള്‍
നട്ടു.
ശുചിത്വമിഷന്‍
സ്കൂള്‍തലമത്സരത്തില്‍
താഴെപറയുന്നവര്‍ വിജയികളായി
പ്രൂബന്ധം
:സ്വാതികൃഷ്ണന്‍
കെ.വി.
10B , അനഘ.ടി
10B
പ്രസംഗം
:ജ്യോത്സന.പി.വി
10B
,നിതിന്‍.കെ.വി
10B
പി.ടി.എ.ജനറല്‍ബോഡി
25.06.2014
പ്രധാന
അദ്ധ്യാപികന്‍ശ്രീ.എ.വി.ശ്രീനിവാസന്‍
സ്വാഗതം പറഞ്ഞു.പി.ടി.എ.പ്രസിഡണ്ട‍്
ശ്രീ.കെ.സി.തമ്പാന്‍
അദ്ധ്യക്ഷം വഹിച്ചു.
എഴുപതോളം
രക്ഷിതാക്കള്‍
ഹാജരായി.പി.ടി.എ.,മദര്‍പി.ടി.എ.ഭാരവാഹികളെ
തെരഞ്ഞെടുത്തു.
2014-15 ലെ
P T A ഭാരവാഹികളായി
.ടി.ശശീധരന്‍(പ്രസി.),വി.കരുണാകരന്‍(വൈസ്.പ്രസി)
ശ്രീഎ.വി.ശ്രീനിവാസന്‍(സെക്രട്ടറി)എന്നിവരെ
തെരഞ്ഞെടുത്തു.മദര്‍
പി.ടി.എ.
ഭാരവാഹികളായി
പ്രവീണ (പ്രസി.)
,ശ്രീമതി.ഷീബ
(വൈസ്
പ്രസി.)എന്നിവരെ
തെരഞ്ഞെടുത്തു
05.09.2014
ഓണാഘോഷം, അധ്യാപകദിനം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ