26.06.2015
കഥാകൃത്ത്
കഥാപഠനത്തിന്റെ ഭൂമികയിലേക്ക്
തിമിരി
മഹാകവി കുട്ടമത്ത് സ്മാരക
ഹൈസ്ക്കൂളിലെ വിദ്യാരംഗം
കലാസാഹിത്യവേദിയുടെ ഉദ്ഘാടനം
പ്രശസ്തനോവലിസ്റ്റും
സാമൂഹ്യപ്രവര്‍ത്തകനുമായ
ഡോ.അംബികസുതന്‍
മാങ്ങാട് നിര്‍വ്വഹിച്ചു.വിദ്യാര്‍ത്ഥികള്‍ക്ക്
അവര്‍ പാഠപുസ്തകത്തില്‍ ല്‍
പഠിക്കുന്ന രണ്ടു മത്സ്യങ്ങള്‍
എന്ന കഥയുടെ കഥാകരനെ നേരിട്ടു
കാണ്ട പ്പോ ള്‍ അത് ഒരു പുതിയ
അനുഭവമായി.കഥാകാരനുമായി
വിദ്യാര്‍ത്ഥികള്‍ അവരുടെ
സംശയങ്ങളും നിരീക്ഷണങ്ങളും
പങ്കവെച്ചു.
കഥയെഴുതുവാനണ്ടായ
സന്ദര്‍ഭവും കഥാപാത്രസൃഷ്ടിയും
വിശദീകരിചു.
കഥാപാത്രങ്ങളായി
മീനുകളെ തെരഞ്ഞെടുത്തത്
എന്തകൊണ്ടാണ് എന്നായിരുന്നു
സ്നേഹയുടെ സംശയം.മികച്ച
കോളേജ് അധ്യാപകനുള്ള അവാര്‍ഡ്
നേടിയ ഡോ.അംബികസുതന്‍
മാങ്ങാടിനെ പ്രധാനധ്യാപകന്‍
പൊന്നാടഅണിയിച്ചു.
പ്രധാനധ്യാപകന്‍എ.വി.ശ്രീനിവാസന്‍അധ്യക്ഷം
വഹിച്ച.ഡോ.പി.ഗീത(കോ.ഓര്‍ഡിനേറ്റര്‍,),പി.വാസുദേവന്‍(സീനിയര്‍അസിസ്റ്റന്റ്),
ഈശ്വരന്‍നമ്പൂതിരി(പ്രധാനധ്യാപകന്‍എ.എല്‍.പി.എസ്.തിമിരി),ശ്രീലക്ഷ്മി
എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദി ഡോ.അംബികസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യുന്നു. |