ദന്താരോഗ്യ ബോധവല്‍ക്കരണക്ലാസ്സും ദന്തപരിശോധനയും
ചെറുവത്തൂര്‍ ലയണസ് ക്ലബ്ബിന്റെയും
IDAയുടെയും സഹകരണത്തോടെ സ്കൂള്‍ ഹെല്‍ത്ത് ക്ലബ്,JRC, സ്കൗട്ട്&ഗൈഡ്
എന്നിവയുടെ ആഭിമുഖ്യത്തില്‍ദന്താരോഗ്യ ബോധവല്‍ക്കരണക്ലാസ്സും ദന്തപരിശോധനയും നടത്തി.ചെറുവത്തൂര്‍
ലയണ്‍സ് ചെയര്‍മാന്‍ എം.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപകന്‍
എ.വി.ശ്രീനിവാസന്‍അധ്യക്ഷംവഹിച്ചു.ലയണസ്.പി.ദേവിക്കുട്ടി,ലയണ്‍ടി.വിജയന്‍,എന്നിവര്‍പ്രസംഗിച്ചു. ഡോ.ശ്വേതബോധവല്‍ക്കരണക്ലാസ്സ്എടുത്തു.ഡോ.സുലേഖ,ഡോ.ശ്വേതഎന്നിവര്‍വിദ്യാര്‍ത്ഥികളെപരിശോധിച്ചു. കെ.അര്‍ജുനന്‍ സ്വാഗതവും ഡോ.പി.ഗീതനന്ദിയും പറഞ്ഞു.
|
ഉദ്ഘാടനം |
|
ബോധവല്‍ക്കരണക്ലാസ്സ് |
|
പരിശോധന |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ