അധ്യാപകദിനാഘോഷം
അധ്യാപകദിനത്തോടനുബന്ധിച്ച് സ്കൂളില്‍ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു.മലയാളം അധ്യാപികയായിരുന്ന ശ്രീമതി പി.എന്‍.കമലമ്മ ടീച്ചറെ ആദരിച്ചു. സ്ക്കൂള്‍ലീഡര്‍സജിത്ത്കുമാര്‍
ടീച്ചറെപൊന്നാടഅണിയിച്ച്ആദരിച്ചു..പ്രധാനധ്യാപകന്‍എ.വി.ശ്രീനിവാസന്‍അധ്യക്ഷം
വഹിച്ചുപി.വാസുദേവന്‍,വി.നാരായണന്‍നമ്പൂതിരി,പി.രാമചന്ദ്രന്‍അടിയോടി,ഡോ.പി.ഗീത,സി.വി.ശ്രീകല,
കെ.അഞ്ജന
എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ