06.08.2015
ഹിരോഷിമ
ദിനം
ഹിരോഷിമ
ദിന ത്തോടനുബന്ധിച്ച്
യുദ്ധവിരുദ്ധപ്രതിജ്ഞ
എടുത്തു.പോസ്റ്റര്‍
പ്രദര്‍ശനം നടത്തി.വിദ്യാര്‍ത്ഥികള്‍
സഡാക്കോ കൊക്ക് നിര്‍മ്മിച്ചു
.
07.08.2015
സാമൂഹ്യശാസ്ത്രക്വിസ്
BRC ചെറുവത്തൂരില്‍ വെച്ച് നടന്ന ഉപജില്ലാ സാമൂഹ്യശാസ്ത്രക്വിസ് മത്സരത്തില്‍ ശ്രീരാജ് ടി വി,ആതിര പി വി എന്നീ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
12.08.2015
ഉപജില്ലാ രാമായണ ക്വിസ്
BRC ചെറുവത്തൂരില്‍ വെച്ച് നടന്ന ഉപജില്ലാരാമായണ -(ക്വിസ് ,ചിത്രരചന,പാരായണം)മത്സരത്തില്‍ അനന്ദു എസ് നാഥ്,ഹരികൃഷ്ണന്‍,ആകാശ്, എന്നിവര്‍ പങ്കെടുത്ത് വിജയികളായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ