2014, ഓഗസ്റ്റ് 16, ശനിയാഴ്‌ച
2014, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച
സ്വാതന്ത്ര്യദിന ആശംസകള്‍
10.10.2014
സ്കൂള്‍ കായികമേള ഒക്ടോബര്‍ 10 ന് നടന്നു.രാവിലെ അത് ലറ്റുകളുടെ മാര്‍ച്ച്പാസ്റ്റില്‍ ഹെഡ്മാസ്റ്റര്‍ സല്യൂട്ട് സ്വീകരിച്ചു.വൈകുന്നേരം 5മണിക്ക് മേള സമാപിച്ചു.വിജയികള്‍ക്ക് സര്‍ച്ചിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
10.10.2014
സ്കൂള്‍ കായികമേള
സ്കൂള്‍ കായികമേള ഒക്ടോബര്‍ 10 ന് നടന്നു.രാവിലെ അത് ലറ്റുകളുടെ മാര്‍ച്ച്പാസ്റ്റില്‍ ഹെഡ്മാസ്റ്റര്‍ സല്യൂട്ട് സ്വീകരിച്ചു.വൈകുന്നേരം 5മണിക്ക് മേള സമാപിച്ചു.വിജയികള്‍ക്ക് സര്‍ച്ചിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
സബ്ജില്ലാ ശാസ്ത്ര ഗണിത പ്രവൃത്തി പരിചയമേള
സബ്ജില്ലാ ശാസ്ത്ര ഗണിത പ്രവൃത്തി പരിചയമേളയില്‍ 43 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
പ്രവൃത്തി പരിചയമേളയില്‍ നാലാം സ്ഥാനം നേടി.5 പേര്‍ ജില്ലാതലത്തില്‍ മത്സരിക്കുവാന്‍ അര്‍ഹത നേടി.
ഗണിതശാസ്ത്രമേളയില്‍ രണ്ടുപേര്‍ ജില്ലാതലത്തില്‍ മത്സരിക്കുവാന്‍ അര്‍ഹത നേടി.
ഗണിതശാസ്ത്രമാഗസിന്‍ ഒന്നാം സ്ഥാനത്തോടെ ഈ വര്‍ഷവും ജില്ലാതലത്തിലേക്ക് അര്‍ഹത നേടി.
STEPS മോട്ടിവേഷന്‍ ക്ലാസ്
STEPS ന്റെ ഭാഗമായുള്ള മോട്ടിവേഷന്‍ ക്ലാസ് ഒക്ടോബര്‍
16ന് നടത്തി.പ്രധാനധ്യാപകന്‍ ഉദ്ഘാടനം ചെയ്തു. R P മാരായ
പത്മനാഭന്‍മാസ്റ്റര്‍, സവിത ടീച്ചര്‍ എന്നിവരുടെ ക്ലാസ്
വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം നല്കി.പി.വാസുദേവന്‍ സ്വാഗതവു
യു.ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു. 2014, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച
വിജയികള്‍
സംസ്കൃതദിനത്തോടനുബന്ധിച്ച് നടത്തിയ ഉപജില്ലാ മത്സരത്തില്‍ വിജയികളായവര്‍
രാമായണം പ്രശ്നോത്തരി -രണ്ടാം സ്ഥാനം.
അക്ഷയകൃഷ്ണന്‍ & ഹരികൃഷ്ണന്‍
അക്ഷയകൃഷ്ണന്‍ & ഹരികൃഷ്ണന്‍
രാമായണ പാരായണം രണ്ടാം സ്ഥാനം.
അനന്ദു എസ് നാഥ്
അനന്ദു എസ് നാഥ്
കാലടി സംസ്കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ പ്രാദേശികകേന്ദ്രത്തില്‍ നടത്തിയ സംസ്കൃതദിനത്തോടനുബന്ധിച്ച്
സ്വാതികൃഷ്ണന്‍ 10B -സമസ്യാപൂരണത്തില്‍ ഒന്നാം സ്ഥാനം. നേടി .
അനുമോദനങ്ങള്‍
2014, ഓഗസ്റ്റ് 9, ശനിയാഴ്‌ച
Events
പ്രവേശനോത്സവവും
അനുമോദനവും
പ്രവേശനോത്സവം
കയ്യൂര്‍ ചീമേനി പഞ്ചായത്ത്പ്രസിഡണ്ട്
ശ്രീ.എം.ബാലകൃഷ്ണന്‍ഉദ്ഘാടനം
ചെയ് തു.2014
മാര്‍ച്ചിലെ
SSLC
പരീക്ഷയില്‍
വിജയിച്ച വിദ്യാര്ത്ഥികളെ
പി.ടി.എ.അനുമോദിച്ചു.PTA
പ്രസിഡണ്ട്
ശ്രീ.കെ.സി.തമ്പാന്‍
അധ്യ ക്ഷം വഹിച്ചു കയ്യൂര്‍
ചീമേനി പഞ്ചായത്ത്പ്രസിഡണ്ട്
ശ്രീ.എം.ബാലകൃഷ്ണന്‍
മെഡലുകള്‍ വിതരണം ചെയ്തു.
രാഷ്ട്രപതിഅവാര്‍ഡ്
നേടിയ സ്കൗട്ട്&ഗൈഡുകള്‍ക്ക്
കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡണ്ട് ശ്രീമതി.എം.പിവി.ജാനകി
ഉപഹാരങ്ങള്‍ വിതരണം ചെയ്തു.പ്രധാന
അദ്ധ്യാപകന്‍ ശ്രീ.എ.വി.ശ്രീനിവാസന്‍
സ്വാഗതം പറഞ്ഞു.നവാഗതരെ
സ്വീകരിച്ചു .വിദ്യാര്‍ത്ഥികള്‍ക്ക്
പുസ്തകവിതരണം നടത്തി.മധുരപലഹാരങ്ങള്‍
വിതരണം ചെയ്തു.
പരിസ്ഥിതിദിനം
പരിസ്ഥിതി
ദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍
രചന,ക്വിസ്
മത്സരങ്ങള്‍,
നടത്തി.വനം
വകുപ്പ് നല്‍കിയ വൃക്ഷത്തൈകള്‍
വിതരണം ചെയ്തു.
.വൃക്ഷത്തൈ
നട്ടു കൊണ്ട്
കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡണ്ട്
ശ്രീമതി.എം.പിവി.ജാനകിഉദ്ഘാടനം
ചെയ്തു.സ്കൂള്‍
പരിസരത്ത് വൃക്ഷത്തൈകള്‍
നട്ടു.
ശുചിത്വമിഷന്‍
സ്കൂള്‍തലമത്സരത്തില്‍
താഴെപറയുന്നവര്‍ വിജയികളായി
പ്രൂബന്ധം
:സ്വാതികൃഷ്ണന്‍
കെ.വി.
10B , അനഘ.ടി
10B
പ്രസംഗം
:ജ്യോത്സന.പി.വി
10B
,നിതിന്‍.കെ.വി
10B
പി.ടി.എ.ജനറല്‍ബോഡി
25.06.2014
പ്രധാന
അദ്ധ്യാപികന്‍ശ്രീ.എ.വി.ശ്രീനിവാസന്‍
സ്വാഗതം പറഞ്ഞു.പി.ടി.എ.പ്രസിഡണ്ട്
ശ്രീ.കെ.സി.തമ്പാന്‍
അദ്ധ്യക്ഷം വഹിച്ചു.
എഴുപതോളം
രക്ഷിതാക്കള്‍
ഹാജരായി.പി.ടി.എ.,മദര്‍പി.ടി.എ.ഭാരവാഹികളെ
തെരഞ്ഞെടുത്തു.
2014-15 ലെ
P T A ഭാരവാഹികളായി
.ടി.ശശീധരന്‍(പ്രസി.),വി.കരുണാകരന്‍(വൈസ്.പ്രസി)
ശ്രീഎ.വി.ശ്രീനിവാസന്‍(സെക്രട്ടറി)എന്നിവരെ
തെരഞ്ഞെടുത്തു.മദര്‍
പി.ടി.എ.
ഭാരവാഹികളായി
പ്രവീണ (പ്രസി.)
,ശ്രീമതി.ഷീബ
(വൈസ്
പ്രസി.)എന്നിവരെ
തെരഞ്ഞെടുത്തു
05.09.2014
ഓണാഘോഷം, അധ്യാപകദിനം
ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളമത്സരം നടത്തി.ഓണസദ്യ ഒരുക്കി. പി.ടി.എ.പ്രസിഡണ്ട് .ടി.ശശീധരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു . എ.വി.ശ്രീനിവാസന്‍ അധ്യക്ഷം വഹിച്ചു.



പ്രധാനമന്ത്രിയുടെ അധ്യാപകദിന സന്ദേശം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)