SSLC IT MODEL EXAM BEGINS ON 18 TH-SSLC MODEL EXAM BEGINS ON 8 February 2016. *

2014, സെപ്റ്റംബർ 24, ബുധനാഴ്‌ച

23.09.2014
'ഒരു മിഠായിക്ക് ഒരു സ്വര്‍ണ്ണകപ്പ് അഥവാ ഒരുകിലോ  സ്വര്‍ണ്ണകപ്പ്'
'സെപ്ത.23ന് സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും സംസ്ഥാനശാസ്ത്രമേള 
സ്വര്‍ണ്ണകപ്പിനായി ഒരു രൂപ വീതം സംഭാവനചെയ്തു.

സബ് ജില്ലാ ഗെയിം-ചെസ്സില്‍ ജിഷ്ണു.കെ.പി.9എ,രണ്ടാം സ്ഥാനം നേടി.


24.09.2014
 ഗണിതശാസ്ത്ര(ഭാസ്കരാചാര്യ) സെമിനാറില്‍ സബ് ജില്ലാതലത്തില്‍ അരുണ്‍കൃഷ്ണന്‍10എ
രണ്ടാം സ്ഥാനം നേടി

സബ് ജില്ലാഗണിതശാസ്ത്ര ക്വിസ്സില്‍  അരവിന്ദ്.എ,8എ.മൂന്നാംസ്ഥാനം നേടി.

2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

16.05.2014
ലോക ഓസോണ്‍ദിനം



ഓസോണ്‍ദിനത്തോടനുബന്ധിച്ച്  ഡോക്യുമെന്ററി പ്രദര്‍ശനം നടത്തി.

2014, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

05.09.2014 
ഓണാഘോഷം, അധ്യാപകദിനം

ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളമത്സരം നടത്തി.ഓണസദ്യ ഒരുക്കി.        പി.ടി..പ്ര‍സിഡണ്ട‍്      .ടി.ശശീധരന്‍  സമ്മാനങ്ങള്‍ വിതരണം ചെയ്തു  .   .വി.ശ്രീനിവാസന്‍ അധ്യക്ഷം വഹിച്ചു.


 


 
 


പ്രധാനമന്ത്രിയുടെ അധ്യാപകദിന സന്ദേശം