SSLC ഒരുക്കം 2016ഉം.സ്കൂളി നു പുതുതായി നിർമ്മിച്ച പാചകശാലയുടെ ഉത്ഘാടനവും കയ്യൂർ -ചീമേനി പഞ്ചായത്ത് അംഗം ശ്രീ .ടി.വി കുഞ്ഞികൃഷ്ണൻ നിർവ്വഹിച്ചു .സബ്ജില്ല റാലിയിൽ ഓവർഓൾ ചാമ്പ്യൻ ഷിപും ബെസ്റ്റ് സ്കൌട്ട് &ഗൈഡ് യൂനിറ്റ് ആയ സ്കൌട്ട് &ഗൈഡു കളെയും ടീച്ചർ മാരെയും അനുമോദിച്ചു.PTA പ്രസിഡന്റ് ടി.ശശിധരൻ അധ്യക്ഷം വഹിച്ചു .മാനേജർ പ്രകാ ശ്നരായണൻ സർട്ടിഫിക്കറ്റു കൾ വിതരണം ചെയ്തു .പ്രധാ നധ്യപകൻ എ വി ശ്രീനിവസാൻ സ്വാഗതം പറഞ്ഞു .MPTA പ്രസിഡന്റ് K V പ്രവീണ ,യു.ശ്രീനിവസാൻ,Dr.പി.ഗീത ,വി.നാരായണൻ നമ്പൂതിരി ,എം സജിത എന്നിവർ പ്രസംഗിച്ചു .ജില്ലാ കലോത്സവത്തിൽ വിജിയികലയാവരെ അനുമോദിച്ചു
SSLC ഒരുക്കം 2016ൻറ ഭഗമായി പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് കൌൺസിലിംഗ് ക്ലാസ് നടത്തി .രാജു ഐസക് ക്ലാസ് എടുത്തു
2016, ജനുവരി 17, ഞായറാഴ്‌ച
സ്കൌട്ട് &ഗൈഡ് ബെസ്റ്റ് യൂനിറ്റ്
ജനുവരി 16,17,തീയതികളിൽ പിലിക്കോ ട് വെച്ച് നടന്ന സ്കൌട്ട് &ഗൈഡ് ക്യാമ്പിൽ സബ്ജില്ലയിലെ ബെസ്റ്റ് യൂനിറ്റ് അവാർഡ് തിമിരി മഹാകവി കുട്ടമത്ത് സ്മാരക ഹൈ സ്കൂൾ നേടി .
2016, ജനുവരി 14, വ്യാഴാഴ്‌ച
9.1.16
വിദ്യാ രംഗം ശില്പ്പശാല
സബ്ജില്ല വിദ്യാരംഗം ശില്പശാലയിൽ കവിതരചനയിൽ അരവിന്ദ് എ ഒന്നാം സ്ഥാനം നേടി
.
JRC ക്യാമ്പ്
കാടം കോ ടു വെച്ച് നടന്ന JRC ക്യാമ്പിൽ (എ ലെവൽ )19 വിദ്യാർഥികൾ പങ്കെടുത്തു
കാസര്കോഡ് വെച്ചു നടന്ന ജില്ലാസ്ക്കൂള്‍ കലോത്സവത്തില്‍ സംസ്കൃതോത്സവത്തില്‍ ,പ്രശ്നോത്തരിയില്‍ Aഗ്രേഡോടെ ഹരികൃഷ്ണന്‍.വി ഒന്നാം സ്ഥാനം നേടി.
പാഠകം - അനന്ദു എസ് നാഥ് Aഗ്രേഡ്
സംഘഗാനം Aഗ്രേഡ്
കാര്‍ട്ടൂണ്‍ -യഥുകൃഷ്ണന്‍ B ഗ്രേഡ്
പ്രസംഗം(ഇംഗ്ലീഷ്) -അരവിന്ദ് എ B ഗ്രേഡ്
വിജയികളെ അസംബ്ളിയില്‍ അനുമോദിച്ചു.
1.1.2016
CPTA
പത്താംതരത്തിലെ
CPTA 2016 ജനുവരി 1ന് ചേര്‍ന്നു.88ശതമാനം രക്ഷിതാക്കള്‍
പങ്കെടുത്തു.പഠനനിലവാരം ചര്‍ച്ച ചെയ്തു. മികവ് പ്രവര്‍ത്തനം തുടരുവാനം ,റിവിഷനം കോച്ചിംഗും ആരംഭിക്കുവാനും തീരുമാനിച്ചു.രാത്രികാലവായന ആരംഭിക്കുവാനും പരീക്ഷാഭീതി ഒഴിവാക്കുവാന്‍ കൗണ്‍സിലിംഗ്,മോട്ടിവേഷന്‍ ക്ലാസ് നടത്തുവാനും തീരുമാനിച്ചു.
8,9, ക്ലാസ്സുകളുടെ
CPTA 2016 ജനുവരി 4ന് വിളിച്ചു ചേര്‍ത്തു. .പത്താം ക്ലാസിനെ
അപേക്ഷിച്ച് ഹാജര്‍ കുറവായിരുന്നു.8ല്‍ 70,9ല്‍ 60 ശതമാനം വീതമായിരുന്നു .